National NewsNews

രാജ്യത്ത് റിപ്പബ്ലിക്‌ ദിന പരിപാടികൾ ജനുവരി 23 ന് ആരംഭിക്കും.

സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനത്തിൽ റിപ്പബ്ലിക് ദിന പരിപാടികൾ ആരംഭിക്കാൻ തയ്യാറെടുത്ത് കേന്ദ്ര സർക്കാർ .സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ഉൾപ്പെടുത്തുന്നതിനായി എല്ലാ വർഷവും ജനുവരി 24 ന് പകരം ജനുവരി 23 മുതൽ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ആരംഭിക്കും.

നമ്മുടെ ചരിത്രവും സംസ്‌കാരവും ആഘോഷിക്കുക എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയത്തിന്റെ ഭാഗമാണിത്.സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസ്(Parakram Divas) ആയി സർക്കാർ നേരത്തെ ആചരിക്കാൻ തുടങ്ങിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button