National NewsNewsOpinion
Trending

ലോക്ക് ഡൌൺ നടപ്പാക്കുന്നതിനെ കുറിച്ചിപ്പൊൾ ചിന്തിക്കുന്നില്ല ,ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണം : ആരോഗ്യമന്ത്രി

കോവിഡ് കേസ് കൾ കുത്തനെ ഉയരുന്നു .ഈ സാഹചര്യത്തിൽ ഇനിയും ഒരു ലോക്കഡോ പ്രഖ്യാപിച്ചാൽ അത് ജനജീവിതം സ്തംഭിപ്പിക്കും.

ലോക്ക് ഡൌൺ നടപ്പാക്കുന്നതിനെ കുറിച്ചിപ്പൊൾ ചിന്തിക്കുന്നില്ല ,ഓരോരുത്തരും അതീവ ജാഗ്രത പാലിക്കണം:ആരോഗ്യമന്ത്രി                           

ഒമൈക്രോൺ കൂടിവരുന്ന സാഹചര്യമാണ് രാജ്യത്തുടനീളം. കോവിഡ് കേസ് കൾ കുത്തനെ ഉയരുന്നു .ഈ സാഹചര്യത്തിൽ ഇനിയും ഒരു ലോക്കഡോൺ പ്രഖ്യാപിച്ചാൽ അത് ജനജീവിതം സ്തംഭിപ്പിക്കും.സാമ്പത്തിക ജീവിതവും സാമ്പത്തിക പ്രവർത്തനങ്ങളും മുന്നോട്ടുപോയെ മതിയാവു.നല്ലരീതിയിൽ ഈ സാഹചര്യത്തെ അതിജീവിക്കേണ്ടതുണ്ട്. .അതുകൊണ്ടു ഓരോരുത്തരും കൂടെ നിൽക്കണമെന്നും.ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

വലിയ വ്യാപനത്തിലേക്കു പോകാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളെയും പോലെ കേരളവും  ശ്രമിക്കുന്നു. വിദേശത്തുനിന്നു വരുന്നവർക്ക് ക്വാറണ്ടെയ്ൻ നിർദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു      .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button