National NewsNews

മുല്ലപ്പെരിയാറിൽ ജലനിരപ്പ് താഴ്ത്താതെ തമിഴ്നാട്; 5 ഷട്ടറുകൾ അടച്ചു…

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 ൽ നിന്ന് ഒരടി പോലും താഴ്ത്താതെ തമിഴ്നാട്.നീരൊഴുക്ക് കുറഞ്ഞതിനാൽ തുറന്ന പത്ത് ഷട്ടറുകളിൽ അഞ്ചെണ്ണം രാത്രി അടച്ചു.നീരൊഴുക്കിന് അനുസൃതമായാണ് ഷട്ടറുകൾ തുറക്കുന്നതും അടയ്ക്കുന്നതും. നീരൊഴുക്ക് ശക്തമായാൽ ഇനിയും കൂടുതൽ ഷട്ടറുകൾ തുറന്നേക്കും. കൂടുതൽ. വെള്ളം തുറന്നു വിട്ടാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജമാക്കി.ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പഴി കേട്ട ജില്ലാ ഭരണകൂടം ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചു. എൻഡിആർഎഫ് സംഘം ഉള്‍പ്പെടെ ക്യാംപ് ചെയ്താണ് പ്രവർത്തനങ്ങളെന്ന് ജില്ലാ കലക്ടർ അറിയിച്ചു….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button