Local News

നതിങ് ഇയർ 1 ബ്ലാക്ക് എഡിഷൻ ട്രൂ വയർലെസ്സ് ഇയർഫോൺ വിപണിയിൽ

ഇയർബഡുകളിൽ പുതിയ മാറ്റ് ബ്ലാക്ക് ഡിസൈനാണ് പേര് സൂചിപ്പിക്കുംപോലെ ബ്ലാക്ക് എഡിഷന്റെ ആകർഷണം. മാത്രമല്ല വെള്ള നിറത്തിലുള്ള ഭാഗങ്ങൾ കറുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. സുതാര്യമായ കെയ്‌സ് മാറ്റമില്ലാതെ തുടരുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button