All posts by Topic : sabarimala

ശബരിമലയിലെ സ്ത്രീ പ്രവേശനം തടയാൻ ജഡ്ജിയമ്മാവനു മുന്നിൽ പ്രയാറിന്റെ പ്രാർത്ഥനായജ്ഞം വീണ്ടും
3 days ago

  ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി അനുകൂലമാക്കാൻ കോട്ടയം ചെറുവള്ളി ജഡ്ജിയമ്മാവൻ നടയിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ....

ശബരിമലയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനു സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം
February 15, 2017

ശബരിമലയിൽ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ....

ആദിവാസികള്‍ക്ക് അയിത്തം: ശുദ്ധികലശം ബോധ്യപ്പെട്ടുവെന്ന് സി.കെ ജാനു; ക്ഷേത്രമുറ്റത്ത് മുറുക്കി തുപ്പിയെന്ന് സംഘപരിവാര്‍
January 19, 2017

ആദിവാസികള്‍ കയറിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടന്നത് ബോധ്യപ്പെട്ടുവെന്നും ഇടപെടുമെന്നും ഗോത്രമഹാസഭ അധ്യക്ഷ സി.കെ ജാനു. എന്നാല്‍ ആദിവാസികള്‍ ക്ഷേത്ര മുറ്റത്ത് മുറുക്കി തുപ്പിയതാണ് കഴുകിയതെന്ന്....

ജന്മനാ ഊമയായ യുവാവു ശബരിമലയില്‍ ശരണംവിളിച്ചുവെന്ന പ്രചരണത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഡ്വ. കെ കെ രാധാകൃഷ്ണന്‍
January 17, 2017

ശബരിമലയില്‍ ദര്‍ശനം നടത്തിയ ഊമയായ ഭക്തന്‍ സംസാരിച്ചുവെന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി കേരളയുക്തിവാദി സംഘം മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. കെ കെ രാധാകൃഷ്ണന്‍.....

ആദിവാസികള്‍ ശബരിമലയ്ക്ക് പോകാന്‍ കെട്ടുനിറച്ച കണ്ണൂരിലെ വിഷ്ണുക്ഷേത്രത്തില്‍ ശുദ്ധികലശം; ക്ഷേത്രം കൊട്ടിയൂര്‍ ദേവസ്വം വക: നാരദാ ന്യൂസ് എക്സ്ക്ലൂസീവ്
January 16, 2017

ആദിവാസികള്‍ ശബരിമലയ്ക്ക് പോകാനായി കെട്ടുനിറ ചടങ്ങുകള്‍ നടത്തിയ കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ ദേവസ്വം വക ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തിയതായി ആരോപിച്ച് ആദിവാസി സംഘടന രംഗത്ത്.....

ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു മകരജ്യോതി തെളിഞ്ഞു
January 14, 2017

ഭക്തജന ലക്ഷങ്ങള്‍ക്ക് ഭക്തിയുടെ നിര്‍വൃതി പകര്‍ന്നു മകരജ്യോതി തെളിഞ്ഞു. ശബരിമലയിൽ നിന്നും കിലോമീറ്റർ അകലെ പാഞ്ചാലിമേട്, പരുന്തുംപാറ, പുല്ലുമേട് തുടങ്ങിയ പ്രദേശങ്ങള്‍ അയ്യപ്പ ഭക്തരെ....

ശബരിമലയില്‍ ബിജെപിയുടെ ഇടിച്ചു കയറ്റമില്ല, മരിക്കും വരെ കോണ്‍ഗ്രസ്സുകാരന്‍: പ്രയാര്‍ ഗോപാലകൃഷ്ണന്‍ തുറന്നു പറയുന്നു
December 28, 2016

ശബരിമല രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുമല്ലോ ഈ വര്‍ഷവും. എണ്ണത്തില്‍ വന്ന വര്‍ദ്ധനവിന്റെ കണക്ക് ഒന്നു പറയാമോ?....

നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്: ശബരിമല പ്രവേശനത്തില്‍ നിന്നും തൃപ്തി ദേശായിയെ വിലക്കി സംസ്ഥാന സര്‍ക്കാര്‍
December 26, 2016

ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ വിലക്കി. നിലവിലുള്ള ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണെന്നും സുപ്രീം കോടതി....

ശബരിമല അപകടം: സുരക്ഷാ വീഴ്ച്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; അപകടം നടന്നതു പൊലീസിന്റെ കൈയിലിരുന്ന വടം പൊട്ടി
December 26, 2016

ശബരിമലയില്‍ കഴിഞ്ഞദിവസം തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുവാന്‍ ഇടയാക്കിയ സംഭവത്തില്‍ സുരക്ഷ വീഴ്ച്ചയുണ്ടായതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസിന്റെ കൈയിലുണ്ടായിരുന്ന വടം വഴുതി....

ശബരിമല പ്രവേശനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായ്
December 25, 2016

ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായ്. ഒരാഴ്ചക്കുള്ളില്‍ തന്നെ അതിനുള്ള ദിവസം തീരുമാനിക്കും.....

താന്‍ ശബരിമലയിലെ മൊബൈല്‍ ടവറിനെ വണങ്ങുന്നതു കണ്ടു പിന്നാലെ എത്തിയ ഭക്തര്‍ ടവറിനെ ദൈവമാക്കിയ കഥപറഞ്ഞു സന്തോഷ് എച്ചിക്കാനം
December 23, 2016

എവിടേക്ക് പോകണം എന്തിനു തൊഴണം എന്ന് പോലുമറിയാതെ ദിശ നഷ്ടപ്പെട്ടുപോയ ഒരു ജനതയെ ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഹൈജാക്ക് ചെയ്തു മാറ്റാന്‍ പറ്റുമെന്നു കഥാകൃത്ത്....

നിശ്ചയിച്ചതിനും ഒരുമാസം മുമ്പ് പന്തളം- കുറുന്തോട്ടയം പാലം ഗതാഗതത്തിനായി തുറന്നു; പണിപൂര്‍ത്തിയാക്കിയത് എസ്റ്റിമേറ്റ് തുകയില്‍ നിന്നും 70 ലക്ഷം കുറച്ച്
December 16, 2016

നിശ്ചയിച്ചതിനും ഒരുമാസം മുമ്പ് പന്തളം- കുറുന്തോട്ടയം പാലം ഗതാഗതത്തിനായി തുറന്നു നല്‍കി പൊതുമരാമത്തു വകുപ്പ്. മന്ത്രി ജി സുധാകരനാണ് പാലം ഉദ്ഘാടനം ചെയ്തത്. എംസി....

ശബരിമലയില്‍ അരവണ നിര്‍മ്മാണ പ്ലാന്റില്‍ സ്റ്റീല്‍പൈപ്പ് പൊട്ടിത്തെറിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
December 10, 2016

ശബരിമല: ശബരിമലയിലെ അരവണ നിര്‍മാണ പ്ലാന്റില്‍ സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ രാത്രിയാണ് അരവണ....

ശബരിമലയിലെ സ്ത്രീപ്രവേശനം; നിയമത്തിന്റെ മുന്നില്‍ തൃപ്തി ദേശായി തൃപ്തയാകണമെന്നു മന്ത്രി ജി സുധാകരന്‍
December 9, 2016

കൊച്ചി: വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് പറഞ്ഞ വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി സംയമനം പാലിക്കണമെന്ന മന്ത്രി ജി സുധാകരന്‍. നിയമത്തിന്റെ മുമ്പില്‍....

ക്രിസ്ത്യന്‍ സ്ത്രീകള്‍ ആര്‍ത്തവകാലത്ത് പള്ളിയില്‍ പോകില്ല: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍
December 3, 2016

കോടതി അനുവദിച്ചാലും യഥാര്‍ത്ഥ അയ്യപ്പവിശ്വാസിയായ സ്ത്രീ ശബരിമല കയറില്ലെന്നും ആര്‍ത്തവകാലത്ത് ക്രിസ്ത്യന്‍ സ്ത്രീകള്‍ പള്ളിയില്‍ പോകില്ലെന്നുമാണ് കേട്ടിട്ടുള്ളതെന്നും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍....

ജയമല്ലാതൊരു തൃപ്തിയില്ല; ശബരിമല കയറാനെത്തുന്ന തൃപ്തി ദേശായിയുടെ കഥ
December 3, 2016

ആര്‍ത്തവത്തെ ആണുങ്ങളെന്തിനാണിത്ര ഭയക്കുന്നത്? ശബരിമലയില്‍ നിന്നു മാത്രമല്ല പുരുഷന്മാര്‍ നിസ്‌ക്കരിക്കുന്ന മോസ്‌ക്കുകളില്‍ നിന്നും രക്തം ചൊരിഞ്ഞ ക്രൂശിതനായ ക്രിസ്തുവുള്ള അള്‍ത്താരകളില്‍ നിന്നുമെല്ലാം സ്ത്രീകള്‍ പുറത്താണ്.....

മനനം കൊണ്ടു മാത്രം ചൊവ്വയില്‍ മണ്ണുണ്ടെന്നു പറഞ്ഞവരാണു ഭാരതീയ ആചാര്യന്മാരെന്നു ശ്രീകുമാരന്‍ തമ്പി
December 2, 2016

  ശബരിമല: മനനം കൊണ്ട് മാത്രം അയ്യായിരം വര്‍ഷം മുമ്പ് ചൊവ്വയില്‍ മണ്ണുണ്ടെന്ന് പറഞ്ഞവരാണ് ഭാരതീയ ആചാര്യന്മാരെന്ന് ശ്രീകുമാരന്‍ തമ്പി. ഒരു ദൈവമേയുള്ളുവെന്ന് പറഞ്ഞത്....

ശബരിമലയില്‍ ആര്‍ത്തവത്തിന്റെ പേരിലുള്ള സെക്‌സിസം അവസാനിപ്പിക്കണമെന്ന് ബര്‍ഖ ദത്ത്
November 29, 2016

ശബരിമലയില്‍ നിശ്ചിത പ്രായപരിധിയിലെ സ്ത്രീകള്‍ക്കുള്ള പ്രവേശന നിഷേധത്തിനെതിരെ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് രംഗത്ത്. മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയ സാഹചര്യം....

Page 1 of 31 2 3