All posts by Topic : rss

മതം വ്യക്തമാക്കാൻ പേരിലെ ഇനിഷ്യൽ വിപുലീകരിച്ച് സംഘപരിവാര്‍; കമല്‍ കമാലുദ്ദീനായതിനു പിറകേ ഐ സാജു ‘മുഹമ്മദ് ഇസ്മയില്‍’ സാജുവായി
16 hours ago

പേരുകളിലെ മതത്തെപ്പോലും എടുത്തുപറഞ്ഞ് പ്രചരണം നടത്തുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നു. സംവിധായകമന്‍ കമല്‍ ‘കമാലുദ്ദീന്‍’ ആയതുപോലെ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ....

മംഗളൂരുവിൽ സംഘപരിവാർ പ്രവർത്തകനെ വെട്ടിക്കൊന്നത് സഹപ്രവർത്തകർ; കർണാടകയിൽ തുടർച്ചയായി സ്വന്തം പ്രവർത്തകരെ കൊന്നൊടുക്കി സംഘപരിവാർ
1 day ago

മംഗളുരുവിനു സമീപം മറോളി നിഡ്ഡെയിൽ ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകൻ പ്രതാപ് പൂജാരി കൊല്ലപ്പെട്ട സംഭവത്തിൽ സഹപ്രവര്‍ത്തകര്‍ തന്നെയാണ് കുറ്റക്കാരെന്നു തെളിഞ്ഞു. ഹിന്ദു ജാഗരൺ വേദികെ....

സഹപ്രവർത്തകരിൽ നിന്നു വധഭീഷണിയെന്ന് ആര്‍എസ്എസ് നേതാവിന്റെ വെളിപ്പെടുത്തല്‍; സിപിഐഎമ്മിൽ ചേരുമെന്ന് പത്രക്കുറിപ്പ്
2 days ago

കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരിലെ പ്രമുഖ ആര്‍എസ്എസ് നേതാവും വിഎച്ച്പി പ്രഖണ്ഡ പ്രസിഡന്റുമായ അനൂപിനd ആര്‍എസ്എസ് പ്രവര്‍ത്തകരിൽ നിന്ന് വധഭീഷണിയെന്ന് പരാതി.  ബാലുശ്ശേരിയില്‍ സിപിഐഎം- ഡിവൈഎഫ്‌ഐ....

മംഗളുരുവിലും പിണറായിയെ തടയാനൊരുങ്ങി സംഘപരിവാർ; പിണറായി എത്തുമ്പോൾ ഹർത്താൽ; പ്രതിഷേധം കേരളത്തിൽ സിപിഐഎം ഭീകരതയെന്ന പ്രചരണം ലക്ഷ്യമിട്ട്
3 days ago

മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ തടഞ്ഞതിന് തുടർച്ചയായി കർണാടകത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നത് തടയാനായി സംഘപരിവാർ നീക്കം തുടങ്ങി. സിപിഐഎം സംഘടിപ്പിക്കുന്ന മത സൗഹാർദ്ദ ‘ഐക്യതാ....

ഇസ്ലാമതം സ്വീകരിച്ചയാളെ കൊന്ന ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റിലായ സംഭവത്തില്‍ എന്തുകൊണ്ടു കേരളം ഞെട്ടിയില്ല; സനീഷ് ഇളയടത്ത് പറയുന്നു
February 12, 2017

ഹിന്ദുമതത്തില്‍ നിന്ന് ഇസ്ലാമിലേക്ക് മാറിയ ഫൈസലിനെ കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രചാരകന്‍ പിടിയിലായ സംഭവത്തില്‍ എന്തുകൊണ്ടു കേരളം ഞെട്ടിയില്ലെന്നുള്ളതിനെപ്പറ്റി മാധ്യമപ്രവര്‍ത്തകനായ സനീഷ് ഇളയടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.....

ഡിവൈഎഫ്‌ഐ നേതാവിനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു
February 10, 2017

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. കരുവാറ്റ വിഷ്ണു ഭവനത്തില്‍ ജിഷ്ണു(24) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ഹരിപ്പാട്....

ജയശങ്കറിന്റെ ‘സഹിഷ്ണുത’
February 10, 2017

രാജേഷ് കൃഷ്ണ ജയശങ്കർ വക്കീലിനെ ആദ്യമായി കണ്ടത്, പരിചയപ്പെട്ടത്, എന്റെ സുഹൃത്ത് വർഗ്ഗീസ് ആന്റണിയുടെ സംഭവബഹുലമായ വിവാഹവ്യവഹാരത്തിന്റെ പാരമ്യത്തിൽ ഹൈക്കോടതി വരാന്തയിൽ വച്ചാണ്. വിരസവും....

കൊടിഞ്ഞിയില്‍ ഫൈസല്‍ വധക്കേസ്; ആര്‍എസ്എസ് നേതാവ് മഠത്തില്‍ നാരായണന്‍ അറസ്റ്റില്‍
February 8, 2017

കൊടിഞ്ഞിയില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ സൂത്രധാരന്‍ കസ്റ്റഡിയില്‍. ആര്‍എസ്എസ് തിരൂര്‍ താലൂക്ക് സഹ കാര്യവാഹകായ തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റു....

കാസർഗോട്ടെ ആർഎസ്എസ് കോട്ടകളിൽ കടക്കാനുറച്ച് സിപിഐഎം; ആർഎസ്എസ് ഗ്രാമത്തിൽ സിപിഐഎം പൊതുയോഗം; അതെ ദിവസം തന്നെ ആർഎസ്എസ് ‘ശക്തിസംഗമം’ സംഘടിപ്പിക്കാനൊരുങ്ങുന്നു
February 7, 2017

കാസർഗോഡ് ജില്ലയിലെ ആർഎസ്എസ് ശക്തികേന്ദ്രങ്ങളായ ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി സിപിഐഎം. ആർഎസ്എസ് ഗ്രാമമായി അറിയപ്പെടുന്ന കോട്ടപ്പാറയിൽ ഫെബ്രുവരി 13ന് രാഷ്ട്രീയ വിശദീകരണയോഗം നടത്താനാണ് സിപിഐഎം....

ജയിലിലെ ഗോപൂജ: ജയിലുകളെ കാവിവത്ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കത്തിന് ജയിലധികാരികള്‍ വഴങ്ങുന്നു: ജയില്‍ സൂപ്രണ്ടിനെതിരെ നടപടി വേണമെന്ന് വി എസ്
February 6, 2017

കാസര്‍ഗോഡ് തുറന്ന ജയിലില്‍ ‘ ഗോമാതാ പൂജ’ നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്ന് വി എസ്....

ഗാന്ധിവധവും ആര്‍എസ്എസ്സും
February 5, 2017

നന്ദകുമാര്‍ എസ് ആര്‍ 1) ഗാന്ധി വധത്തില്‍ ആര്‍എസ്എസ്സിന് പങ്കുണ്ടോ? ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. 2) എന്തുകൊണ്ട്? ഒരു വ്യക്തി കൊലപാതകം ചെയ്തിട്ടുണ്ടോ ഇല്ലയോ....

ചീമേനി തുറന്ന ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജ; സംഘാടകരില്‍ ജയില്‍ സൂപ്രണ്ടും; ദൃശ്യങ്ങള്‍ പുറത്ത്
February 5, 2017

കാസര്‍കോട്‌ ജില്ലയിലെ ചീമേനി തുറന്ന ജയിലില്‍ സംഘപരിവാറിന്റെ ഗോപൂജയ്ക്ക് ജയില്‍ സൂപ്രണ്ടിന്റെ ഒത്താശ. രാഷ്ട്രീയ തടവുകാരായി കഴിയുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഗോപൂജ നടത്തിയത്.....

‘ഹിന്ദുക്കൾക്കു മാത്രം ഇരിക്കാം’ – കുടകിലെ സംഘപരിവാർ ഗ്രാമങ്ങൾ എന്ന പരീക്ഷണശാലകൾ
February 5, 2017

മഞ്ഞു പുകയുന്ന പച്ചപ്പട്ടുടുത്ത കുടക് ഏതു സഞ്ചാരിയുടെയും മനം കവരും. കാപ്പിയും കുരുമുളകും വയലുകളും കുടകിന്റെ മാത്രം സവിശേഷതയാണ്. പ്രകൃതിസൗന്ദര്യം തുളുമ്പുന്ന കുടകിൽ വർഗീയതയും....

ഗാന്ധിവധം ആര്‍എസ്എസിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്നു ബിജെപി നേതാവ്: ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകള്‍; ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസില്‍ ചേരുമായിരുന്നു
February 4, 2017

ഗാന്ധിവധം ആര്‍എസ്എസിനെതിരെയുള്ള കമ്മ്യൂണിസ്റ്റ് ഗൂഢാലോചനയാണെന്ന ‘കണ്ടുപിടിത്തവുമായി’ ബിജെപി സംസ്ഥാന സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍. ഗോഡ്‌സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്മ്യൂണിസ്റ്റുകളാണെന്നും കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നുവെങ്കില്‍....

എം ടി സംഘപരിവാര്‍ വിരുദ്ധനാണെന്ന്‌ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ ടി പത്മനാഭന്‍
February 3, 2017

എം ടി വാസുദേവന്‍ നായര്‍ സംഘപരിവാര്‍ പരിവാര്‍ വിരുദ്ധനാണെന്ന അഭിപ്രായമില്ലെന്നും, അങ്ങനെയാരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത്‌ ശുദ്ധ അസംബന്ധമാണെന്നും എഴുത്തുകാരന്‍ ടി പത്മനാഭന്‍. കോഴിക്കോട്‌ നടക്കുന്ന....

കുമ്മനം ഗാന്ധിജിയെ അനുസ്മരിച്ചപ്പോൾ ട്രോളന്മാർക്കു ജോലിയായി
January 31, 2017

സെക്രട്ടേറിയറ്റിന്റെ മുന്നിൽ സംഘപരിവാരിന്റെ ഗാന്ധിജയന്തി അനുസ്മരണത്തിനെ കണക്കറ്റു പരിഹസിക്കുന്ന ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നു. ‘പ്രണാമം മഹാത്മാ’ എന്നെഴുതിയ ഗാന്ധിജിയുടെ ചിത്രവും പിന്നിൽവച്ച് കുമ്മനം....

കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗവേദിക്കു നേരെ ബോംബേറ്; ആറു ബിജെപി പ്രവർത്തകർക്കെതിരെ കേസ്
January 27, 2017

തലശേരിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത പൊതുപരിപാടിക്കു സമീപത്തേക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ആറു ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. കണ്ണൂർ  നങ്ങാരത്ത്....

ബിഎ പട്ടിണി; അട്ടപ്പാടിയിലെ ആദിവാസി കുട്ടികള്‍ക്കായി മഹാരാജാസില്‍ ‘പ്രത്യേക’ കോഴ്‌സ്!
January 27, 2017

പാലക്കാട് നഗരത്തിലേയ്ക്ക് എത്താന്‍ മൂന്നു മണിക്കൂര്‍. അവിടെ നിന്നു ട്രെയിനിലോ ബസിലോ എറണാകുളത്തെത്താനുള്ള സമയം അതിലുമേറെ. അത്രയേറെദൂരം താണ്ടി, കാടിറങ്ങി, അട്ടപ്പാടിയിലെ വടക്കേത്തറയില്‍ നിന്നും....

Page 1 of 151 2 3 15