‘കേരള മുഖ്യമന്ത്രി പനീര്‍ശെല്‍വം…’കേന്ദ്രമന്ത്രി പാസ്വാന്റെ ഒരു ‘അബദ്ധ ട്വീറ്റ്’

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. പനീര്‍ശെല്‍വം ഇന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്നെ ഓഫീസില്‍ വന്നു കണ്ടിരുന്നു” കേന്ദ്രഭക്ഷ്യവകുപ്പ്/പൊതുവിതരണവകുപ്പ് മന്ത്രി രാം വിലാസ് പാസ്വാന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് ഇത്. വായിച്ചത്..

Page 1 of 101 2 3 10