ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ടീമുകള്‍ എത്തിത്തുടങ്ങി

ഒക്ടോബര്‍ 6-ാം തിയ്യതിയാണ് ലോകകപ്പിലെ ആദ്യ മത്സരം.കൊളംബിയ-ഘാന മത്സരമാണ് ആദ്യം. വൈകീട്ട് 5 മണിക്കാണ് മത്സരം.

ഫിഫ അണ്ടര്‍ 17 ലോകകപ്പ്; ടീമുകള്‍ എത്തിത്തുടങ്ങി

ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കാന്‍ ടീമുകള്‍ ഇന്ത്യയില്‍ എത്തിത്തുങ്ങി. തങ്ങളുടെ ആദ്യ മത്സരത്തിനായി സ്‌പെയ്ന്‍ കൊച്ചിയിലെത്തി. ബ്രസീല്‍ ടീം ഉച്ചയോടെ കൊച്ചിയിലെത്തും.

ഒക്ടോബര്‍ 7-ാം തിയ്യതി കൊച്ചി ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ വച്ചാണ് സ്‌പെയ്ന്‍-ബ്രസീല്‍ മത്സരം നടക്കുക. വൈകീട്ട് 5 മണിക്കാണ് മത്സരം. അന്നേ ദിവസം വൈകീട്ട് 8 മണിക്ക് ഉത്തര കൊറിയ നിഗര്‍ മത്സരവും നടക്കും. ഒക്ടോബര്‍ 6-ാം തിയ്യതിയാണ് ലോകകപ്പിലെ ആദ്യ മത്സരം.

കൊളംബിയ-ഘാന മത്സരമാണ് ആദ്യം. വൈകീട്ട് 5 മണിക്കാണ് മത്സരം. അന്നേ ദിവസം 8 മണിക്കാണ് ഇന്ത്യയുടെ ആദ്യ മത്സരവും. അമേരിക്കയാണ് ഇന്ത്യയുടെ എതിരാളി. ഒക്ടോബര്‍ 28നാണ് ഫൈനല്‍ മത്സരം.

Read More >>