അര്‍ജന്റീനയ്ക്ക് ലോകകപ്പ് ടിക്കറ്റ് നല്‍കിയ മെസിയുടെ ഗോളുകള്‍ കാണാം

11,20,62 മിനുറ്റുകളിലാണ് മെസി അര്‍ജന്റീനയ്ക്കായി ഗോള്‍ നേടിയത്

അര്‍ജന്റീനയ്ക്ക് ലോകകപ്പ് ടിക്കറ്റ് നല്‍കിയ മെസിയുടെ ഗോളുകള്‍ കാണാം

റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിലേയ്ക്ക് അര്‍ജന്റീന യോഗ്യത നേടിയത് ലയണല്‍ മെസിയുടെ ഹാറ്റ്ട്രിക്ക് ഗോളുകളിലൂടെയാണ്. അവസാന യോഗ്യത മത്സരത്തില്‍ അനിവാര്യമായ വിജയം അവസാന യോഗ്യത മത്സരത്തില്‍ അനിവാര്യമായ വിജയം സമ്മാനിച്ച ലോകഫുട്‌ബോളര്‍ മെസിയുടെ ഗോളുകള്‍ പിറന്നത് 11,20,62 മിനുറ്റുകളിലാണ്.

അര്‍ജന്റീനന്‍ നായകന്‍ മെസി ഇക്വഡോറിനെതിരെ നേടിയ മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ കാണാം


Read More >>