കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇനി വാട്മോര്‍

ശ്രിലങ്കയ്ക്കു ലോകകപ്പ്‌ വിജയം നേടിക്കൊടുത്ത പരിശീലകനാണ് വാട്മോര്‍

കേരള  ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഇനി വാട്മോര്‍

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഡെവ് വാട്മോര്‍ ചുമതലയേറ്റു. പുതിയ ചുമതല പ്രതീക്ഷ നല്‍കുന്നതാണ് എന്ന് ഓസ്ട്രേലിയക്കാരനായ വാട്മോറിന് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏറ്റെടുത്തിരിക്കുന്ന ചുമതല വെല്ലുവിളികള്‍ നിറഞ്ഞതാണ്‌ എന്നറിയാം. കേരളത്തിന്റെ കായിക സംസ്ക്കാരം വിഭിന്നമായ രീതിയില്‍ ശ്രദ്ധേയമായ ഒന്നാണ്. ക്രിക്കറ്റിനു മാത്രമല്ല, എല്ലാ കായികയിനങ്ങള്‍ക്കും ഇവിടെ നേട്ടമുണ്ട് എന്നുള്ളത് ഈ നാടിന്റെ മഹത്വം ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ തന്നെ കൂടുതല്‍ഉത്തരവാദിത്തവും ഉണ്ട്. പ്രതിഭയുള്ള യുവാക്കളെ കണ്ടെത്തുകയാണ് ലക്ഷ്യം.

ശ്രീലങ്കയ്ക്ക് ലോകകപ്പ്‌ വിജയം നേടിക്കൊടുത്ത പരിശീലകനാണ് വാട്മോര്‍

Read More >>