ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ ക്രി​ക്ക​റ്റ് കളിക്കില്ല: അമിത് ഷാ

അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും തുടര്‍ന്നും കളിക്കും. എന്നാല്‍ ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല -അമിത് ഷാ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റമുട്ടാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയാണ് അമിത് ഷാ.

ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ ക്രി​ക്ക​റ്റ് കളിക്കില്ല: അമിത് ഷാ

പാ​ക്കി​സ്ഥാ​ൻ ഇ​ന്ത്യ​യി​ലും ഇ​ന്ത്യ പാ​ക്കി​സ്ഥാ​നി​ലും ഉ​ട​നെ​യൊ​ന്നും ക്രി​ക്ക​റ്റ് ക​ളി​ക്കി​ല്ലെ​ന്ന് ബി​ജെ​പി​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്കുള്ള സാധ്യതയാണ് അമിത് ഷാ തള്ളിയത്. മുംബൈയില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ വേളയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

അന്താരാഷ്‌ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാകിസ്താനും തുടര്‍ന്നും കളിക്കും. എന്നാല്‍ ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ കളിക്കില്ല -അമിത് ഷാ വ്യക്തമാക്കി. ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഞായറാഴ്ച ഏറ്റമുട്ടാനിരിക്കെയാണ് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം.

ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ കൂടിയാണ് അമിത് ഷാ.

അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​തെ പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധം ഇന്ത്യയിൽ സാ​ധ്യ​മ​ല്ലെ​ന്ന് നേ​ര​ത്തെ കേ​ന്ദ്ര​കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ലും പ്രഖ്യാപിച്ചി​രു​ന്നു.

Story by
Read More >>