ശിവാലയ ഓട്ടം തുടങ്ങി; 81 കിലോമീറ്റര്‍ താണ്ടി 12 ക്ഷേത്രങ്ങള്‍ ചുറ്റി നാളെ സമാപിക്കും

കാവി വസ്ത്രം ധരിച്ച് തുളസിമാല അണിഞ്ഞ് കൈകളില്‍ വീശറിയും പിടിച്ച് ആയിരങ്ങള്‍ ശിവാലയ ഓട്ടത്തില്‍ പങ്കു ചേര്‍ന്നു. വീശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചികള്‍ ഉണ്ടാകും. ചെല്ലുന്ന..

Page 1 of 61 2 3 6