ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ചു വന്‍ അപകടം; അപകടത്തില്‍ അധികവും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ എന്ന് സൂചന

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മദീന അല്‍ ഖാസീം അതിവേഗപാതയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു

ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ചു വന്‍ അപകടം; അപകടത്തില്‍ അധികവും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ എന്ന് സൂചന

സൗദി അറേബ്യയിലെ റിയാദില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന 4 ബസും ഒരു കാറും കൂട്ടിയിടിച്ചു നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ അധികം പേരും മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുണ്ടെന്നു കരുതപ്പെടുന്നത്.

വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ മദീന -ഖാസീം അതിവേഗപാതയിലാണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു