ജര്‍മ്മനിയില്‍ മനശക്തി ശില്പശാല നടന്നു

കൊളോണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടന്നത്.

ജര്‍മ്മനിയില്‍ മനശക്തി ശില്പശാല നടന്നു

കൊളോണ്‍:രാജ്യാന്തര മൈന്‍ഡ് പവര്‍ മോട്ടിവേഷണല്‍ ട്രെയിനറും മനശാസ്ത്രജ്ഞനുമായ ജോബിന്‍ എസ്.കൊട്ടാരം നയിച്ച മനശക്തി ശില്പശാല ജര്‍മ്മനിയിലെ കൊളോണില്‍ നടന്നു കൊളോണ്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടന്നത്.

'നമ്മുടെ ലോകം' മാസിക മാനേജിംഗ് ഡയറക്ടറും കൊളോണ്‍ മലയാള സമാജം പ്രസിഡന്റ്റുമായ ഡോ:ജോസ് പുതുശ്ശേരി സെമിനാര്‍ ഉത്ഘാടനം ചെയ്തു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ മേയ് 10 വരെ ജോബിന്‍ എസ് കൊട്ടാരത്തിന്റെ വിവിധ സെമിനാറുകള്‍ നടക്കും