'സു​കു​മാ​ര​ൻ നാ​യ​ർ നി​ഴ​ൽ​യു​ദ്ധം ന​ട​ത്തേ​ണ്ട': കോടിയേരി; എൻഎസ്എസ് വിരട്ടാൻ നിൽക്കണ്ടന്നും സി​പി​ഐഎം

സ​മു​ദാ​യ സം​ഘ​ട​ന രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട എന്നും എ​ൻ​എ​ൻ​എ​സ്എ​സി​നോ​ട് കോ​ടി​യേ​രി.

സു​കു​മാ​ര​ൻ നാ​യ​ർ നി​ഴ​ൽ​യു​ദ്ധം ന​ട​ത്തേ​ണ്ട: കോടിയേരി; എൻഎസ്എസ് വിരട്ടാൻ നിൽക്കണ്ടന്നും സി​പി​ഐഎം

എ​ൻ​എ​സ്എ​സ് നേതാവ് സു​കു​മാ​ര​ൻ നാ​യ​ർ സി​പി​എ​മ്മി​നോ​ട് തുടരുന്ന നിലപാടുകളെ വിമർശിച്ച് സി​പി​ഐഎം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ.

'സു​കു​മാ​ര​ൻ നാ​യ​ർ നി​ഴ​ൽ​യു​ദ്ധം ന​ട​ത്തേ​ണ്ട. എ​ൻ​എ​സ്എസ്സിന്റെ വി​ര​ട്ട​ൽ സി​പി​ഐമ്മി​നോ​ട് വേ​ണ്ടെ​.'- കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് നേ​തൃ​ത്വം പ​റ​യു​ന്ന​ത് അ​ണി​ക​ൾ പോ​ലും ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടു.

സ​മു​ദാ​യ സം​ഘ​ട​ന രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ മുന്നറിയിപ്പ് നൽകി. എ​ൻ​എ​സ്എ​സ് രാ​ഷ്ട്രീ​യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​രു​ത്. രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ങ്കി​ൽ എ​ൻ​എ​സ്എ​സ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി രൂ​പീ​ക​രി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

പ​ശ്ചി​മ​ബം​ഗാ​ളി​ൽ സം​സ്ഥാ​ന-​കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ഴി​മ​തി കേ​സു​ക​ളി​ൽ അ​ക​പ്പെ​ട്ട​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Story by