ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ; ഘടക കക്ഷിയല്ല; മുന്നണിയിലെടുത്തത് പ്രത്യേക ക്ഷണിതാക്കളായി.

ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ് ഫോർവേഡ് ബ്ലോക്ക് പ്രവർത്തിക്കുന്നത്.എന്നാൽ സംസ്ഥാനത്തു എൽഡിഎഫിൽ ഘടക കക്ഷിയായി എടുത്തിരുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും എൽഡിഎഫിൽ ഘടക കക്ഷിയായെടുക്കണമെന്ന് ഫോർവേഡ് ബ്ലോക്ക്ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.

ഫോർവേഡ് ബ്ലോക്ക് യുഡിഎഫിൽ; ഘടക കക്ഷിയല്ല; മുന്നണിയിലെടുത്തത് പ്രത്യേക ക്ഷണിതാക്കളായി.

ഇടതുപക്ഷ സംഘടനയായ ഫോർവേഡ് ബ്ലോക്ക് ഇനിമുതൽ യുഡിഎഫുമായി ചേർന്നു പ്രവർത്തിക്കും.ഘടക കക്ഷിയായല്ല മുന്നണിയിലെടുത്തത് .പ്രത്യേക ക്ഷണിതാക്കളെന്ന നിലയിലാണ് യുഡിഎഫിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇന്ന് തിരുവന്തപുരത്തു ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം.

ദേശീയ തലത്തിൽ ഇടതുപക്ഷത്തിനൊപ്പമാണ് ഫോർവേഡ് ബ്ലോക്ക് പ്രവർത്തിക്കുന്നത്.എന്നാൽ സംസ്ഥാനത്തു എൽഡിഎഫിൽ ഘടക കക്ഷിയായി എടുത്തിരുന്നില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും എൽഡിഎഫിൽ ഘടക കക്ഷിയായെടുക്കണമെന്ന് ഫോർവേഡ് ബ്ലോക്ക്ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിച്ചില്ല.ഇതിൽ പ്രതിഷേധിച്ചാണ് യുഡിഎഫിൽ ചേർന്നു പ്രവർത്തിക്കാനുള്ള തീരുമാനം.

Story by
Read More >>