ലോകത്തിലെ ചൂടുള്ള വാർ‌ത്ത വായിക്കാൻ ഹോട്ട് ​ഗേൾ യാനറ്റ്; ചിത്രങ്ങൾ കാണാം

ഇപ്പോൾ വാർത്താചാനലിനുവേണ്ടി കാലവസ്ഥ അവതാരകയാണ് യാനറ്റ്. അവതരണത്തിലും ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്

ലോകത്തിലെ ചൂടുള്ള വാർ‌ത്ത വായിക്കാൻ ഹോട്ട് ​ഗേൾ യാനറ്റ്; ചിത്രങ്ങൾ കാണാം

നല്ല രീതിയിലുള്ള വ്യായാമ മുറകളും അച്ചടക്കമായ ശരീര സൗന്ദര്യ സംരക്ഷണവും ഏറെ ആ​ഗ്രഹിക്കുന്നവരാണ് ഭൂരിഭാ​ഗം വരുന്ന ആളുകൾ. എന്നാൽ ഈ മെക്സിക്കൻ മോഡൽ പറഞ്ഞ് തരും നമ്മുടെ ശരീരത്തെ എങ്ങനെ മികച്ചതാക്കി മാറ്റാമെന്ന്. യാനറ്റ് ​ഗ്രാസിയ എന്ന് മെക്സിക്കൻ മോഡലാണ് ഇത്തരത്തിലുള്ള ശരീര സൗന്ദര്യത്തിന്റെ മാറ്റങ്ങൾ ആരാധകർക്കിടയിൽ പങ്ക് വെച്ചത്.കഠിന്വാധാനം, ഇച്ഛാശക്തി, അച്ചടക്കം തുടങ്ങി മൂന്ന് കാര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് യാനറ്റ് ജീവിതം മുന്നോട്ട് നീക്കിയത്. മോഡലിങ് രം​ഗത്ത് മാത്രമല്ല സിനിമയിലും അവതാരകയായും യാനറ്റ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ വാർത്താചാനലിനുവേണ്ടി കാലവസ്ഥ അവതാരകയാണ് യാനറ്റ്. അവതരണത്തിലും ഹോട്ട് ലുക്കിലാണ് താരം എത്തുന്നത്. ഏഴ് വർഷം, കഠിന്വാധാനം, ഇച്ഛാശക്തി, അച്ചടക്കം, എല്ലാ നേട്ടങ്ങൾക്കും അതിന്റേതായ ഒരു തീരുമാനം ഉണ്ടായിരുന്നു എന്ന വാക്കുകളോടെയാണ് താരം ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ജീവിത രീതിയിൽ വരുത്തേണ്ട വ്യായാമ മുറകളുടെ ചെറിയ വീഡിയോകൾ താരം ഇൻസ്റ്റാ​ഗ്രാമിലൂടെ താരം പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം തന്നെ ലക്ഷകണക്കിന് ആളുകളാണ് യാനറ്റിന്റെ വീഡിയോ കണ്ട് കഴിഞ്ഞത്.
Read More >>