ബിസിനസ്സ് പങ്കാളി കള്ള ഒപ്പിട്ട് കോടികളുടെ വായ്പ തട്ടിച്ചു; പരാതിയുമായി സെവാഗിന്റെ ഭാര്യ

ഇതുസംബന്ധിച്ച് ആരതി ഒരുമാസം മുൻപേ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്.

ബിസിനസ്സ് പങ്കാളി കള്ള ഒപ്പിട്ട് കോടികളുടെ വായ്പ തട്ടിച്ചു; പരാതിയുമായി സെവാഗിന്റെ ഭാര്യ

ബിസിനസ് പങ്കാളി കള്ള ഒപ്പിട്ട് കോടികളുടെ വായ്പ തട്ടിച്ചെന്ന പരാതിയുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതി സേവാഗ്. മറ്റൊരു സ്ഥാപനത്തില്‍നിന്നും തന്റെ വ്യാജ ഒപ്പിട്ട് 4.5 കോടി രൂപ വായ്പ എടുത്തെന്നും തിരിച്ചടവ് നടത്തിയില്ലെന്നുമാണ് ആരതിയുടെ പരാതിയിൽ പറയുന്നത്.

ഇതുസംബന്ധിച്ച് ആരതി ഒരുമാസം മുൻപേ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുത്തത്.

Read More >>