വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ പാന്റ്സ്‌ ഊരിപ്പോയി; ചിരിയടക്കാൻ വയ്യാതെ വരനും വധുവും

വിവാഹ ചടങ്ങുകൾക്ക് വെെദികൻ കാർമികത്വം നൽകുതിനിടെയാണ് വരന്റെ പാന്റ്സ് അഴിഞ്ഞു പോയത്

വിവാഹ ചടങ്ങിനിടെ സുഹൃത്തിന്റെ പാന്റ്സ്‌ ഊരിപ്പോയി; ചിരിയടക്കാൻ വയ്യാതെ വരനും വധുവും

വിവാഹ ചടങ്ങിനിടെ പാന്റ്സ് ഉൗരിപ്പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചിരിയുടെ പൊടിപൂരം. ഒൻപത് വർ‌ഷം മുമ്പ് ഇറങ്ങിയ കല്യാണ വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിരുക്കുന്നത്. എല്ലാ വരന്മാരുടെയും കൂട്ടുകർക്കോ ബന്ധുക്കൾക്കോ ഈ ​ഗതിയുണ്ടാവരുതെ എന്ന് തലക്കെട്ടോടുകൂടിയാണ് വീഡിയോ വീണ്ടുമെത്തുന്നത്.

വിവാഹ ചടങ്ങുകൾക്ക് വെെദികൻ കാർമികത്വം നൽകുതിനിടെയാണ് കൂടെനിൽക്കുന്ന ആളിന്റെ പാന്റ്സ് അഴിഞ്ഞു പോയത്. പോരെ പൂരം. വിവാഹചടങ്ങുകൾ വീക്ഷിച്ചിരുന്ന ബന്ധുക്കളുടേയും അതിഥികളുടേയും മുഖത്ത് ചിരി പൊട്ടി. വരന്റെ മുന്നിൽ നിൽക്കുകയായിരുന്ന വധുവിനും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അടുത്ത് നിന്നിരുന്ന വധുവും വരനും സഹായിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. .

വീഡിയോ കാണാം...


Read More >>