ഹെൽമറ്റ് ധരിക്കണം; മലയാളികളെ ക്യാമറയിലാക്കി സച്ചിൻ ടെൻഡുൽക്കർ

കേരള സന്ദർശനത്തിന്റെ ഭാ​ഗമായി വാഹനത്തിൽസഞ്ചരിക്കവേയാണ് സച്ചിൻ ഹെൽമറ്റിന്റെ ആവശ്യകത ജനങ്ങളോട് പറയുന്നത്

ഹെൽമറ്റ് ധരിക്കണം; മലയാളികളെ ക്യാമറയിലാക്കി സച്ചിൻ ടെൻഡുൽക്കർ

ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്നവർ ഹെൽമറ്റ് ധരിക്കണം എന്നു ഒാർമ്മപ്പെടുത്തി സച്ചിൻ ടെൻണ്ടുൽക്കർ. കേരള സന്ദർശനത്തിന്റെ ഭാ​ഗമായി വാഹനത്തിൽസഞ്ചരിക്കവേയാണ് സച്ചിൻ ഹെൽമറ്റിന്റെ ആവശ്യകത ജനങ്ങളോട് പറയുന്നത്. സച്ചിൻ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇന്നലെ കേരളത്തിലെത്തിയ സച്ചിൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തിയിരുന്നു. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.

Read More >>