വളർത്തുനായയെ കളിപ്പിക്കുന്ന ധോണി: വീഡിയോ കാണാം

സാക്ഷിയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വളർത്തുനായയെ കളിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്

വളർത്തുനായയെ കളിപ്പിക്കുന്ന ധോണി: വീഡിയോ കാണാം

വളർത്തുനായകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ധോണി. നിരവധി വളർത്തുനായകളുണ്ട് ധോണിക്ക്.ധോണി വളർത്തു നായയെ കളിപ്പിക്കുന്ന രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഭാര്യ സാക്ഷിയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വളർത്തുനായയെ കളിപ്പിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്.

#belgiummalinois #sam 's mirroring talent ! 🤣🤣🤣 @mahi7781

A post shared by Sakshi (@sakshisingh_r) on

ധോണി വളരെ ശ്രദ്ധയോടെ ബെൽജിയൻ മെലിനോയ്‌സിനെ കളിപ്പിക്കുന്നത്. ബെൽജിയൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഒരു ശ്വാനവർഗമാണ് ബെൽജിയൻ മെലിനോയ്‌സ്. ഇപ്പോൾ റാഞ്ചിയിലുള്ള ധോണി ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു ട്വന്റി -20 പരമ്പരകൾക്കായി കാത്തിരിക്കുകയാണ്.

Read More >>