ഒാൺലെെനിൽ എത്തി ഫ്രീ സെക്സിന് ക്ഷണിച്ച യുവതി അറസ്റ്റിൽ

സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു

ഒാൺലെെനിൽ എത്തി ഫ്രീ സെക്സിന് ക്ഷണിച്ച യുവതി അറസ്റ്റിൽ

ഫ്രീ സെക്സിന് ക്ഷണിച്ച യുവതിയെ പൊലീസ് പിടികൂടി. വീഡിയോ രൂപത്തിലാണ് യുവതി ഫ്രീ സെക്സിന് ക്ഷണിക്കുന്നത്. താമസിക്കുന്ന മുറിയുടെ വിവരങ്ങളും പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയിൽ എത്തുന്നത്. 19 കാരിയായ ഖിയാജിൻ എന്ന യുവതിയാണ് സോഷ്യൽ മീഡിയയിലൂടെ ഫ്രീ സെക്സിന് ക്ഷണിച്ചത്.

സംഭവം വൈറലായതോടെയാണ് പൊലീസ് എത്തി ഇവരെ ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. ഫെബ്രുവരി 28 നാണ് സംഭവം. ഓണ്‍ലൈന്‍ വീഡിയോയിലൂടെയായിരുന്നു ക്ഷണം. ബിക്കിനി വേഷത്തിലാണ് യുവതി വീഡിയോയിൽ എത്തുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയകളിൽ യുവതി വീഡിയോ അപ്ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ കണ്ട ശേഷം നിരവധി ആളുകൾ ഹോട്ടലിൽ എത്തിയെന്നും ഹോട്ടലിലെ ഫോണിലേക്ക് വിളിച്ചുവെന്നും പൊലീസ് പറഞ്ഞു.


സംഭവം വിവാദമായതോടെ മറ്റൊരു പോസ്റ്റുമായി യുവതി രംഗത്തെത്തി. വീഡിയോ താന്‍ തമാശയ്ക്ക് ചെയ്തതാണെന്നും വീഡിയോ ഇനിയും ആരും ഷെയര്‍ ചെയ്യരുതെന്നും പുതിയ വീഡിയോയിലൂടെ യുവതി പറഞ്ഞു. ഹോട്ടല്‍ ഉടമകളാണ് സംഭവം പൊലീസിനെ അറിയിച്ചത്. വ്യഭിചാര കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Read More >>