മറവി അനാദരവാണ്, തിലകന് സ്മാരകം വേണം; വി എ ശ്രീകുമാര്‍ മേനോന്‍

'അമ്മ' ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് സംസാരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു

മറവി അനാദരവാണ്, തിലകന് സ്മാരകം വേണം; വി എ ശ്രീകുമാര്‍ മേനോന്‍

മലയാളത്തിന്റെ മഹാനടനായിരുന്ന തിലകന് സ്മാരകം പണിയാത്തതിനെതിരെ സംവിധാനയകന്‍ വി കെ ശ്രീകുമാര്‍ മേനോന്‍. സര്‍ക്കാര്‍ അദ്ദേഹത്തിന് വേണ്ട പരിഗണന നല്‍കിയിട്ടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പറയുന്നു.

'അമ്മ' ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് സംസാരിക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു. ഏഴു വര്‍ഷമായി തിലകന്‍ എന്ന മഹാപ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട്. നാടകത്തിലും സിനിമയിലുമായി ജന്മം മുഴുവന്‍ ഈ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിച്ച കലയുടെ ആ പെരുന്തച്ചനെ നമ്മള്‍ നൈസായി അങ്ങ് മറന്നു കളയുകയാണ്-കഷ്ടം! - അദ്ദേഹം തന്റെ കുറിപ്പിലൂടെ പറയുന്നു. വി എ ശ്രീകുമാര്‍ മേനോന്റെ പൂര്‍ണ്ണമായ ഫേസ്ബുക്ക് വായിക്കാം:

Read More >>