ഉണ്ണി മുകുന്ദനും നൂരിൻ ഷെരീഫും ഈ ശനിയാഴ്ച ചേർത്തലയിൽ; എന്തിനെന്നോ?

ചേര്‍ത്തലയ്ക്കൊരു സ്നേഹസമ്മാനവുമായി മലയാളത്തിന്റെ ഉണ്ണി മുകുന്ദനും നൂറിന്‍ ഷെരീഫും എത്തുന്നു.

ഉണ്ണി മുകുന്ദനും നൂരിൻ ഷെരീഫും ഈ ശനിയാഴ്ച ചേർത്തലയിൽ; എന്തിനെന്നോ?

ചേര്‍ത്തലയ്ക്കൊരു സ്നേഹസമ്മാനവുമായി മലയാളത്തിന്റെ 'യൂത്ത് ഐക്കൺ' ഉണ്ണി മുകുന്ദനും അഡാർ ഗേൾ നൂറിന്‍ ഷെരീഫും എത്തുന്നു. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്ക് ഗാഡ്ജറ്റ് വ്യാപാരികളായ മൈ ജി യുടെ ഏറ്റവും പുതിയ ഷോറൂം 2019 ജൂലൈ 20 ന് ഉത്ഘാടനം ചെയ്യാനാണ് ഈ താരങ്ങള്‍ എത്തുന്നത്.

Read More >>