ഭരണഘടന അംഗീകാരമുള്ള സ്വവർഗവിവാഹം ഉണ്ടാവാനുള്ള ആദ്യ ചവിട്ടുപടി കൂടിയാണ് ഈ നിയമഭേദഗതി

രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും എന്ന പുസ്തകത്തിന്റെ രചയിതാവും ക്വിയറള എന്ന കേരളത്തിലെ എൽജിബിടി സംഘടനയുടെ ബോർഡ് മെമ്പറുമായ കിഷോർകുമാർ സുപ്രീം കോടതിയുടെ ചരിത്ര വിധിയോട് പ്രതികരിക്കുന്നു

ഭരണഘടന അംഗീകാരമുള്ള സ്വവർഗവിവാഹം ഉണ്ടാവാനുള്ള ആദ്യ ചവിട്ടുപടി കൂടിയാണ് ഈ നിയമഭേദഗതി

"സ്വവർഗരതി നിയമവിധേയമാക്കാൻ 1993ൽ തുടങ്ങിയ പോരാട്ടം ഇന്ന് അന്തിമ വിജയം കണ്ടതിൽ വളരെയധികം സന്തോഷമുണ്ട്. സ്വവർഗപ്രേമികൾക്ക് ഭയമില്ലാതെ ജീവിക്കുവാനും പ്രണയിക്കുവാനും തങ്ങളുടെ സ്വത്വം കുടുംബത്തോടും കൂട്ടുകാരോടും വെളിപ്പെടുത്തുവാനും ഈ വിധി കാരണമായിത്തീരും. ഭാവിയിൽ ഭരണഘടന അംഗീകാരമുള്ള സ്വവർഗവിവാഹം ഉണ്ടാവാനുള്ള ആദ്യ ചവിട്ടുപടി കൂടിയാണ് ഈ നിയമഭേദഗതി"

പ്രതികരിക്കുന്നത്: കിഷോർ കുമാർ , "രണ്ടു പുരുഷന്മാർ ചുംബിക്കുമ്പോൾ - മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും" എന്ന പുസ്തകത്തിന്റെ രചയിതാവ്. ക്വിയറള എന്ന കേരളത്തിലെ എൽജിബിടി സംഘടനയുടെ ബോർഡ് മെമ്പർ.

Read More >>