'ബലാത്സംഗത്തിനിടയിൽ രതിമൂർച്ഛയുണ്ടായി എന്നതു കൊണ്ട് സ്വയം വെറുക്കുന്ന എത്രയോ സ്ത്രീകളും പുരുഷന്മാരും ഇവിടെയുണ്ടെന്ന് നിങ്ങൾക്കറിയാമോ?'; 11 ട്വീറ്റിലൂടെ ബലാത്സംഗം വിവരിച്ച് യുവതി

സ്ത്രീക്ക് രതിമൂർച്ഛ ഉണ്ടായാൽ അത് ബലാത്സംഗമല്ല എന്ന് വാദിക്കുന്നവരെയൊക്കെ സോഷ്യൽ മീഡിയയിൽ കാണാം. എന്നാൽ കൃത്യം 11 ട്വീറ്റുകളിലൂടെ ഒരു യുവതി ഈ ധാരണകളെയൊക്കെ തകിടം മറിക്കുകയാണ്.

ബലാത്സംഗത്തിനിടയിൽ രതിമൂർച്ഛയുണ്ടായി എന്നതു കൊണ്ട് സ്വയം വെറുക്കുന്ന എത്രയോ സ്ത്രീകളും പുരുഷന്മാരും ഇവിടെയുണ്ടെന്ന് നിങ്ങൾക്കറിയാമോ?; 11 ട്വീറ്റിലൂടെ ബലാത്സംഗം വിവരിച്ച് യുവതി

ബലാത്സംഗ വാർത്തകൾ ഏറി വരികയാണ്. ഇപ്പോഴും എന്താണ് ബലാത്സംഗം എന്നതിനെപ്പറ്റി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. സ്ത്രീക്ക് രതിമൂർച്ഛ ഉണ്ടായാൽ അത് ബലാത്സംഗമല്ല എന്ന് വാദിക്കുന്നവരെയൊക്കെ സോഷ്യൽ മീഡിയയിൽ കാണാം. എന്നാൽ കൃത്യം 11 ട്വീറ്റുകളിലൂടെ ഒരു യുവതി ഈ ധാരണകളെയൊക്കെ തകിടം മറിക്കുകയാണ്. ഒരു വർഷം പഴക്കമുള്ള ട്വീറ്റുകളാണെങ്കിലും ഇപ്പോഴാണ് അത് വൈറലാവുന്നത്.


Read More >>