സംയുക്ത വര്‍മ്മയുടെ യോഗാ ചിത്രങ്ങള്‍ വൈറൽ

ബിജു മേനോനെ വിവാഹം ചെയ്ത ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ സംയുക്ത ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

സംയുക്ത വര്‍മ്മയുടെ യോഗാ ചിത്രങ്ങള്‍ വൈറൽ

മലയാളികളുടെ പ്രിയ നായിക സംയുക്ത വര്‍മ്മയുടെ യോഗ ചിത്രങ്ങള്‍ വൈറലാകുന്നു. വിവാഹ ശേഷം നൃത്തത്തിലും യോ​ഗയിലും ശ്രദ്ധ കേന്ദ്രീകരിച്ച സംയുക്തയുടെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ അമ്പരന്നിരിക്കുകയാണ്.

Image Title


ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വെള്ളിത്തിരയില്‍ എത്തിയത്. 18 ചിത്രങ്ങളില്‍ അഭിനയിച്ചു. സംയുക്ത വര്‍മ്മയുടെ മിക്ക ചിത്രങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. നടന്‍ ബിജു മേനോനെ വിവാഹം ചെയ്ത ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞ സംയുക്ത ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു.

Image Title


Image TitleStory by
Read More >>