അടിവസ്ത്രം ധരിക്കാതെ നൃത്തം ചെയ്തതിന് റഷ്യന്‍ ഡാന്‍സര്‍ ഈജിപ്തില്‍ അറസ്റ്റിലായി

ഏകത്രീന അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നും അത് പ്രകോപനപരമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ഹതിം ഫാദില്‍ പറഞ്ഞു.

അടിവസ്ത്രം ധരിക്കാതെ നൃത്തം ചെയ്തതിന് റഷ്യന്‍ ഡാന്‍സര്‍ ഈജിപ്തില്‍ അറസ്റ്റിലായി

അടിവസ്ത്രം ധരിക്കാതെ നൃത്തം ചെയ്തു എന്ന 'കുറ്റത്തിന്' റഷ്യന്‍ ബെല്ലി ഡാന്‍സര്‍ ഈജിപ്തില്‍ അറസ്റ്റിലായി. ആഭാസകരമായി നൃത്തം ചെയ്തുവെന്ന കുറ്റമാരോപിച്ചാണ് ഈജിപ്ഷ്യന്‍ പൊലീസ് ഏകത്രീന ആന്‍ഡ്രീവയെന്ന നര്‍ത്തകിയെ അറസ്റ്റ് ചെയ്തത്. ഗിസ നഗരത്തില്‍ നടന്ന നൈറ്റ് പാര്‍ട്ടിയിലാണ് 31കാരിയായ ഏകത്രീന നൃത്തം ചെയ്തത്. നൃത്തം 'പ്രകോപനപര'മായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഏകത്രീന അടിവസ്ത്രം ധരിച്ചിരുന്നില്ലെന്നും അത് പ്രകോപനപരമായിരുന്നുവെന്നും പ്രോസിക്യൂട്ടര്‍ ഹതിം ഫാദില്‍ പറഞ്ഞു. പിന്നീട് 285 അമേരിക്കന്‍ ഡോളര്‍ അടച്ച് ജാമ്യമെടുത്തു.Read More >>