ലോക്ക...ലോക്ക; താരമായി സണ്ണി ലിയോണ്‍

ബേബി ഡോള്‍( രാഗിണിഎംഎംഎസ് 2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷം ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്.

ലോക്ക...ലോക്ക; താരമായി സണ്ണി ലിയോണ്‍

ഇന്ത്യന്‍ സിനിമാ രംഗത്തെ നിറസാന്നിദ്ധ്യമായ സണ്ണി ലിയോണിന്റെ പുതിയ ഗാനം പുറത്തിറങ്ങി. ബേബി ഡോള്‍ ( രാഗിണിഎംഎംഎസ് 2) ലൈലാ ഓ ലൈലാ എന്നി ഹിറ്റുകള്‍ക്ക് ശേഷം ലോക്ക ലോക്ക യിലൂടെ സണ്ണി എത്തുന്നത്.


ആരിഫ് ഖാനാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്ന ലോക്ക ലോക്ക പാടിയിരിക്കുന്നത് ശിവിയാണ്. സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോയില്‍ പ്രധാന ആകര്‍ഷണം. ഈ വര്‍ഷത്തെ പാര്‍ട്ടി ഗാനം എന്ന ടാഗ് ലൈനോടു കൂടിയാണ് സണ്ണി ലിയോണ്‍ ട്വിറ്ററിലൂടെ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇറങ്ങിയിട്ടുള്ള പാട്ടുകളില്‍ നിന്നും വ്യത്യസ്തമായാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നതെന്ന് റാഫ്റ്റര്‍ ടീം പറയുന്നത്.


Read More >>