പ്രിഥ്വിരാജ്-ഇന്ദ്രജിത് സിനിമ 'ടിയാന്റെ' ടീസര്‍ പുറത്തിറങ്ങി

അസ്‌ലം മുഹമ്മദ് എന്ന നായക കഥാപാത്രത്തെ പ്രിഥ്വി അവതരിപ്പിക്കുമ്പോള്‍ പട്ടാഭിരാമനെന്ന കഥാപാത്രമായാണ് ഇന്ദ്രജിത് രംഗത്തുവരിക

പ്രിഥ്വിരാജ്-ഇന്ദ്രജിത് സിനിമ ടിയാന്റെ ടീസര്‍ പുറത്തിറങ്ങി

.പ്രിഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒരുമിക്കുന്ന ചിത്രമായ ടിയാന്റെ ടീസര്‍ പുറത്തിറങ്ങി. ജിയേന്‍ കൃഷ്ണകുമാറാണ് സംവിധായകന്‍. മുരളി ഗോപിയുടേതാണ് കഥ. ഷൈന്‍ ടോം ചാക്കോ, അനന്യ, പത്മപ്രിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

">

അസ്‌ലം മുഹമ്മദ് എന്ന നായക കഥാപാത്രത്തെ പ്രിഥ്വി അവതരിപ്പിക്കുമ്പോള്‍ പട്ടാഭിരാമനെന്ന കഥാപാത്രമായാണ് ഇന്ദ്രജിത് രംഗത്തുവരിക. രമാകാന്ത് മഹ്‌സായി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുരളി ഗോപിയാണ്. റെഡ് റോസ് ബാനറിന്റെ കീഴില്‍ ഹനീഫ അഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്. 20 കോടി രൂപയാ ണ് ടിയാന്റെ നിര്‍മാണച്ചെലവ്.