ജിപി രാമചന്ദ്രനെതിരെ ടോമിച്ചന്‍ മുളകുപാടം

രാമലീല സിനിമയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയത്.

ജിപി രാമചന്ദ്രനെതിരെ ടോമിച്ചന്‍ മുളകുപാടം

ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് അംഗം ജി പി രാമചന്ദ്രനെതിരെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം. രാമലീല സിനിമയ്‌ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടെന്ന് പൊലീസില്‍ പരാതി നല്‍കിയത്.

എറണാകുളം റേഞ്ച് ഐജിക്കാണ് നിര്‍മ്മാതാവ് പരാതി നല്‍കിയിരിക്കുന്നത്. ഈ മാസം 28 ന് ദിലീപ് നായകനായി എത്തുന്ന രാമലീല റിലീസ് ചെയ്യാനിരിക്കെയാണ് തന്റെ ചിത്രത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ് ഇട്ടെന്നുള്ള പരാതിയുമായി ടോമിച്ചന്‍ മുളകുപാടം എത്തിയത്.

Read More >>