അതീവ ​ഗ്ലാമറസായി റായി ലക്ഷ്മി;ജൂലി 2 ന്റെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി

റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ടീസസറിലും ആദ്യ​ഗാനത്തിലും എത്തിയിരുന്നത്

അതീവ ​ഗ്ലാമറസായി റായി ലക്ഷ്മി;ജൂലി 2 ന്റെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി

ആരാധകരെ അമ്പരിപ്പിച്ചുകൊണ്ട് ബോളിവുഡിൽ ഹോട്ടായി തിളങ്ങി തെന്നിന്ത്യൻ താരം റായി ലക്ഷമിയുടെ പുതിയ ചിത്രമായ ജൂലി 2 വിന്‍റെ രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങി. റായ് ലക്ഷ്മിയുടെ കരിയറിലെ ഏറ്റവും ഗ്ലാമര്‍ പ്രകടനമാവും ദീപക് ശിവ്ദാസ് സംവിധാനം ചെയ്യുന്ന ജൂലി ടുവില്‍ കാഴ്ച്ച വയ്ക്കുന്നത്. ഹോട്ട് ലുക്കിലാണ് റായ് ലക്ഷ്മി ടീസസറിലും ആദ്യ​ഗാനത്തിലും എത്തിയിരുന്നത്. ബോളിവുഡില്‍ റായ് ലക്ഷ്മിയുടെ രണ്ടാമത്തെ ചിത്രമാണിത്.


നേഹ ദൂപിയ നായികയായി എത്തുന്ന ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി ടു എന്ന ചിത്രം. ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ ഹീറോയിനായി മാറുന്നതാണ് ജൂലി ടുവിന്‍റെ കഥ. ചിത്രത്തിന്‍റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നതും ദീപക് തന്നെയാണ്. വിജു ഷായാണ് സംഗീതം.

Read More >>