ഷാജി പാപ്പന്റെ പിങ്കി തിരക്കിലാണ്

രണ്ടാം ഭാഗത്തിൽ വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാകും പിങ്കി പ്രത്യക്ഷപ്പെടുക. ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം

ഷാജി പാപ്പന്റെ പിങ്കി തിരക്കിലാണ്

മിഥുൻ മാനുവലിന്‍റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ആട് ഒരു ഭീകര ജീവിയാണ്. രണ്ട് വർഷങ്ങൾക്ക് ശേഷം ചിത്രം അണിയറയിൽ രണ്ടാം ഭാ​ഗം എത്തുമ്പോൾ ചിത്രത്തിലെ പ്രധാന താരമായ പിങ്കിയെ ആരും മറന്നിട്ടുണ്ടാവില്ല. ഇപ്പോൾ ചിത്രീകരണ തിരക്കിലാണ് പിങ്കി. കുഞ്ഞായിരുന്ന പിങ്കി ഇന്ന് ആറ് കുട്ടികളുടെ അമ്മയാണ്. മിഥുൻ മാനുവൽ ചിത്രം ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ചത്.


രണ്ടാം ഭാഗത്തിൽ വളരെ കുറച്ച് രംഗങ്ങളിൽ മാത്രമാകും പിങ്കി പ്രത്യക്ഷപ്പെടുക. ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസ് ആണ് നിർമാണം. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ

Read More >>