പ്രതിരോധമന്ത്രിയുടെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷൻ; വെളിപ്പെടുത്തലുമായി മാത്യു സാമുവൽ

റിപ്പോർട്ടർ ടിവിയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ സ്റ്റിങ് ഓപ്പറേഷന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ഉള്ളത്.

പ്രതിരോധമന്ത്രിയുടെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷൻ; വെളിപ്പെടുത്തലുമായി മാത്യു സാമുവൽ

പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്ക് നയിച്ച ആയുധക്കോഴ സ്റ്റിംഗ് ഓപ്പറേഷൻ സംബന്ധിച്ച വെളിപ്പെടുത്തലുകളുമായി നാരദാ ന്യൂസ് എഡിറ്റർ ഇൻ ചീഫ് മാത്യു സാമുവൽ. തന്റെ മാധ്യമ പ്രവർത്തന കഥകൾ വെളിപ്പെടുത്തുന്ന 'അന്ന് എന്ത് സംഭവിച്ചു' എന്ന ടെലിവിഷൻ പരിപാടിയിലാണ് മാത്യു സാമുവൽ തുറന്നു പറച്ചിൽ നടത്തുന്നത്.

റിപ്പോർട്ടർ ടിവിയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ സ്റ്റിങ് ഓപ്പറേഷന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോൾ സംപ്രേക്ഷണം ചെയ്ത എപ്പിസോഡിൽ ഉള്ളത്. 'അന്ന് എന്ത് സംഭവിച്ചു' എന്ന പരിപാടി എല്ലാ ബുധനാഴ്ച്ചയും രാത്രി 7.30നാണ് റിപ്പോർട്ടർ ടിവി സംപ്രേക്ഷണം ചെയ്യുന്നത്.

പരിപാടിയുടെ ആദ്യ എപ്പിസോഡ് കാണാം:Read More >>