സോവിയറ്റ് ബാലകഥ: ലെനിന്റെ പുഞ്ചിരി

സോവിയറ്റ് കാലത്തെ ആ ബാല കഥകൾ വീണ്ടുമെത്തുകയാണ്. അതേ മട്ടിൽ, അതേ ലിപിയിൽ, അതേ ചിത്രങ്ങളോടെ. ഈ കഥകൾ മലയാളത്തിലേയ്ക്ക് വീണ്ടുമെത്തിക്കുന്നത് കോഴിക്കോടു നിന്നുള്ള ‘ഇൻസൈറ്റ് പബ്ലിക്കയാണ്. പ്രസാധകരുടെ അനുവാദത്തോടെ ഈയൊരു കഥ നാരദ പുനഃപ്രസിദ്ധീകരിക്കുന്നു.

സോവിയറ്റ് ബാലകഥ: ലെനിന്റെ പുഞ്ചിരി

മലയാളി ജീവിതങ്ങളെ പതിറ്റാണ്ടുകൾക്കു മുമ്പ് സ്വാധീനിച്ച, ഇന്നത്തെ നൊസ്റ്റാൾജിയകളായ ചില പുസ്തകങ്ങളുണ്ട്. വാങ്ങാനോ വായിക്കാനോ സാധിക്കാതെ മണ്മറഞ്ഞു പോയവ. അക്കൂട്ടത്തിലാണ് സോവിയറ്റ് ബാല കഥകളുടെ സ്ഥാനവും. മലയാളികൾ ഗൃഹാതുരതയോടെ ഓർക്കുന്ന ആ കഥകൾ പുസ്തകങ്ങളായി വീണ്ടുമെത്തുകയാണ്. റഷ്യൻ വിപ്ലവത്തിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഈ പുസ്തകങ്ങൾ മലയാളത്തിൽ വീണ്ടുമെത്തുന്നത്.

'ഒ. പിറോസ്കയ'യുടെ കുട്ടികളും കളിത്തോഴരും, 'അർക്കാദി ഗൈദാറി'ൻ്റെ ചുക്കും ഗെക്കും, 'നിക്കോളായ് ബോഗ്ദാനോവിൻ്റെ' ലെനിൻ്റെ പുഞ്ചിരി തുടങ്ങിയ നിരവധി കഥകളാണ് പത്തു പുസ്തകങ്ങളിലായി പുറത്തിറങ്ങുന്നത്. അക്കൂട്ടത്തിലെ പ്രശസ്തമായ 'ലെനിൻ്റെ പുഞ്ചിരി' വായിക്കാം:


കോഴിക്കോടു നിന്നുള്ള പ്രസാധകരായ 'ഇൻസൈറ്റ് പബ്ലിക്ക'യാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ആയിരത്തിലധികം പേജുകളിലായി ഹാർഡ് ബോർഡ് ബൈൻഡിംഗോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്.


Read More >>