ജിമിക്കി കമ്മലില്‍ ആടിത്തിമിര്‍ക്കുന്ന ട്രംപും മോദിയും ഒബാമയും പിന്നെ ഹിലരിയും

ജിമിക്കി കമ്മലിന്റെ വെസ്റ്റേണ്‍ വേര്‍ഷന്‍ എന്ന പേരിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. വീഡിയോ കണ്ടു നോക്കൂ.. തീർച്ചയായും ഇഷ്‍ടപ്പെടും...

ജിമിക്കി കമ്മലില്‍ ആടിത്തിമിര്‍ക്കുന്ന ട്രംപും മോദിയും ഒബാമയും പിന്നെ ഹിലരിയും

ജിമിക്കി കമ്മലിന്റെ പല വേര്‍ഷന്‍സ് വന്നിട്ടുണ്ട്. പക്ഷേ ഇത്രയും 'ഭയാനകമായ' വേര്‍ഷന്‍ ഇതാദ്യമാണെന്ന് വേണമെങ്കില്‍ പറയാം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് ഈ ജിമിക്കി കമ്മല്‍ വേര്‍ഷനില്‍ ആടിയും ചെണ്ടയടിച്ചും തിമിര്‍ക്കുന്നത്. ജിമിക്കി കമ്മലിന്റെ വെസ്റ്റേണ്‍ വേര്‍ഷന്‍ എന്ന പേരിലാണ് ഈ വീഡിയോ വൈറലായിരിക്കുന്നത്. പാടുന്നത് ട്രംപാണ്. വീഡിയോയില്‍ മുക്കാല്‍ പങ്കും ട്രംപിനുള്ളതാണ്. അവസാനഭാഗത്ത് ഹിലാരി ക്ലിന്റണും ഒബാമയു വന്നു പോകുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ...

Read More >>