"ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടെ ഇവന്റെ കൂടെ.." പാടാന്‍ ഈ പെണ്‍കുട്ടികളുമുണ്ട്

പ്രതിരോധത്തിന്റെ പാട്ടുകാരന്‍ മാര്‍ട്ടിന്‍ ഊരാളിയെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഈ പാട്ട് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയത്

ഏമാന്‍മാരെ ഏമാന്‍മാരെ ഞങ്ങളുമുണ്ടെ ഇവന്റെ കൂടെ.. പാടാന്‍ ഈ പെണ്‍കുട്ടികളുമുണ്ട്

പ്രതിഷേധത്തിന്റെ പുതീയ ഭാവത്തിന് താളമിട്ട 'ഏമാന്മാരെ ഏമാന്മാരെ ഞങ്ങളും ഉണ്ട് ഇവന്റെ കൂടെ..ഞങ്ങളും ഉണ്ട് ഇവന്റെ കൂടെ' എന്ന പാട്ട് ഓര്‍മ്മയില്ലേ?

പ്രതിരോധത്തിന്റെ പാട്ടുകാരന്‍ മാര്‍ട്ടിന്‍ ഊരാളിയെ അകാരണമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു ഈ പാട്ട് ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയത്.

തൃശ്ശൂരില്‍ ഒരു പറ്റം പെണ്‍കുട്ടികളും തെരുവിലിറങ്ങി ഇതേ ഗാനം പാടുന്നു.

ഞങ്ങള്‍ രാത്രിയില്‍ ഇറങ്ങി നടക്കും, ഞങ്ങള്‍ മുടിയഴിച്ചു നടക്കും, ഞങ്ങള്‍ ലെഗ്ഗിംഗ്സ് ഇട്ടു നടക്കും...അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങള്‍ അത് ചെയ്യും...എന്നിവര്‍ ധൈര്യസമേതം ചേര്‍ന്നു പാടുന്നു.

കഴിഞ്ഞില്ല, ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മ കൊടുക്കും ആരാണ് തടയുന്നതെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു


Read More >>