തലയില്‍ എഴുത്തുണ്ടോ? ശ്രീകുമാർ മേനോൻ കഥ എഴുതാൻ വിളിക്കുന്നു

തിരക്കഥയും പരസ്യങ്ങളും വെബ് സീരിസുകളും എഴുതുവാനും പുതിയ കഥകള്‍ കണ്ടെത്തി വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം

തലയില്‍ എഴുത്തുണ്ടോ? ശ്രീകുമാർ മേനോൻ കഥ എഴുതാൻ വിളിക്കുന്നു

പ്രമുഖ പരസ്യ സംവിധാനയകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ നേതൃത്വം നല്‍കുന്ന എര്‍ത്ത് ആന്‍ഡ് എയര്‍ ഫിലിംസിലേക്ക് അപ്ലൈഡ് ലിറ്ററേച്ചറില്‍ താല്‍പര്യമുള്ളവരെ ആവശ്യമുണ്ട്.

തിരക്കഥയും പരസ്യങ്ങളും വെബ് സീരിസുകളും എഴുതുവാനും പുതിയ കഥകള്‍ കണ്ടെത്തി വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏതെങ്കിലും സംഭവത്തെ ആധാരമാക്കി സീനുകളായി സീനുകളും സംഭാഷണങ്ങളും അടങ്ങുന്ന മലയാളത്തിലുള്ള നിങ്ങളുടെ രചന info@earthandairfilms.com എന്ന വിലാസത്തില്‍ അയ്ക്കുക.

Read More >>