വ്യത്യസ്തമായൊരു ജന്മദിന കേക്ക്; വെെറലാകാൻ കാരണം ഇതാണ്

ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികളും അടുത്ത് കിടന്ന് ഉറങ്ങുന്ന കുട്ടികളെയുമാണ് കേക്കിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്

വ്യത്യസ്തമായൊരു ജന്മദിന കേക്ക്; വെെറലാകാൻ കാരണം ഇതാണ്

വിവിധ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമുള്ള ജന്മദിന കേക്കുകള്‍ നമ്മൾ കൈമാറാറുണ്ട്. എന്നാൽ ജന്മദിനത്തിൽ ദമ്പതികളുടെ അതേ രൂപം തന്നെ കേക്കിൽ ഇടംപിടിച്ചാല്ലോ അതും ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടുന്നത്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാമെങ്കിലും സംഗതി സത്യമാണ്. ഫിലിപ്പീൻസിലെ ബുൾഖാനിലാണ് ലിന്റ് സ്വീറ്റ് ട്രീറ്റ് കേക്ക് ഷോപ്പ് വ്യത്യസ്തമായ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്.കേക്ക് നിർമ്മാണത്തിൽ ഏറെ വ്യത്യസ്തത കൊണ്ടുവരുന്നവരാണ് സ്വീറ്റ് ട്രീറ്റ് കേക്ക് ഷോപ്പ്. പുതുമകൾ ഏറെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ലെെം​ഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദമ്പതികളും അടുത്ത് കിടന്ന് ഉറങ്ങുന്ന കുട്ടികളെയുമാണ് കേക്കിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഷോപ്പിൽ ആദ്യം അവതരിപ്പിച്ചുവെങ്കിലും ഉപഭോക്താക്കൾക്ക് ആവശ്യം ഏറിയതോടെയാണ് രസകരമായ കേക്ക് പ്രശസ്തമായത്. ഇതോടെ കേക്ക് നിർമ്മാണം തകൃതിയായി നടക്കുകയാണ്. ആവശ്യാനുസരണം ഉപഭോക്താവിന്റെ മുഖത്തോട് സാമ്യം വരുന്നരീതിയിലും കേക്ക് നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.ജന്മദിനം, കല്യാണം, തുടങ്ങി ഏത് ആഘോഷവേളയുമാകട്ടെ കേക്ക് നിർമ്മാണം തകൃതിയായതോടെ ലിന്റ് സ്വീറ്റ് ട്രീറ്റ് കേക്ക് ഫേസ്ബുക്ക് അക്കൗണ്ടിന് ഇതോടെ ലക്ഷകണക്കിന് ഫോളോവേഴ്സായി.
Read More >>