അമ്മിണി മെത്രാന്റെ കുരിശില്‍: കഥ (രണ്ടാം ഭാഗം)

ഏതായാലും കടുക്കവെള്ളം കുടിച്ചു എഴുന്നേറ്റ മെത്രാന്‍ പിന്നെയും അതിമനോഹരമായ ക്ലാസുകളാണ് എടുത്തത്. അടുത്ത ശനിയാഴ്ച അമ്മിണിയെയും കൂട്ടി മേടയില്‍ എത്തിയതും തോമാച്ചന്‍ തന്നെയായിരുന്നു- മാത്യു സാമുവേല്‍ എഴുതിയ കഥ തുടരുന്നു

അമ്മിണി മെത്രാന്റെ കുരിശില്‍: കഥ (രണ്ടാം ഭാഗം)

അമ്മിണിയുടെ കുമ്പസാര രഹസ്യങ്ങള്‍ ചുരുളഴിച്ച് അവളുടെ പാപം പൊറുത്തു നല്‍കിയ ജോണച്ചന് പക്ഷെ ഞായറാഴ്ച കുര്‍ബ്ബാനയില്‍ കാഴ്ച അങ്ങോട്ടു നിയന്ത്രണത്തില്‍ നിന്നില്ല. വിശ്വാസസമൂഹത്തിന്റെ ഏറ്റവും മുന്‍ നിരയില്‍ ഇടത്തേ അറ്റത്ത് വെള്ള പാവാടയും ബ്ലൗസും സ്‌കാര്‍ഫും ഇട്ടു നില്‍ക്കുന്ന അമ്മിണിയിലേക്കാണ് കത്തനാരുടെ ശ്രദ്ധ പകുതി പോയത്. കുറ്റം പറയരുതല്ലോ, ബാക്കി പകുതി ശ്രദ്ധ അള്‍ത്താരയില്‍ ക്രൂശില്‍ കിടക്കുന്ന ക്രിസ്തുവിലേക്ക് തന്നെയാണ് പോയതും. ആത്മീയമായി സാത്താനിക ശക്തിയെ എങ്ങനെ തടയാം എന്നു കാര്യമായി ഉദ്‌ബോധനം നല്‍കിയ ശേഷം ജോണച്ചന്‍ കുര്‍ബ്ബാന നല്‍കാനായി തയ്യാറെടുത്തു. അള്‍ത്താരയില്‍ നിന്നും രക്ഷയുടെ കാസയും ജീവന്റെ അപ്പവുമെടുത്തു കത്തനാര്‍ മുന്നോട്ടു നീങ്ങി.

വീഞ്ഞിന്റെ അളവില്‍ കപ്യാര്‍ ഒരു ലേശം കൃത്രിമം കാണിച്ചിരുന്നതിനാല്‍ കാസയില്‍ കൂടുതലും വെള്ളമാണ് എന്നു പോലും അച്ചന്‍ തിരിച്ചറിഞ്ഞില്ല.

അമ്മിണി കഴിയുന്നത്ര ആഴ്ചകളിലും കുര്‍ബ്ബാന മുടക്കില്ല, വിശ്വാസജീവിതത്തില്‍ അവളെ അത്ര ശിക്ഷണത്തിലാണ് അപ്പനും അമ്മയും വളര്‍ത്തിയിരിക്കുന്നത്. അമ്മിണിക്ക് അപ്പവും വീഞ്ഞും അതേ വിശ്വാസത്തില്‍ തന്നെ പകര്‍ന്നു നല്‍കിയ ജോണച്ചന്‍ തിരുവസ്ത്രത്തിന്റെ കൈഭാഗം പൊക്കി മാറ്റി കൈമുത്തം നല്‍കാന്‍ അവസരം നല്‍കി. പതിവ് തെറ്റിക്കാതെ അമ്മിണി അതും ചെയ്തു. അവള്‍ തിരിച്ചു നടക്കുമ്പോഴും അവളുടെ പിന്‍ഭാഗത്തില്‍ കാഴ്ചയര്‍പ്പിച്ച് ജോണച്ചന്‍ അവളെ പിന്തുടര്‍ന്നു. ഒരു കുഞ്ഞാട് പോലും അച്ചന്റെ ദൃഷ്ടിയില്‍ നിന്നും വഴിതെറ്റിപോകില്ലലോ എന്ന് കപ്യാരും ഇതുകണ്ട് ആശ്വാസം കൊണ്ടു.

അടുത്ത തവണ ഭദ്രാസനയോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ജോണച്ചന്‍ സോണിയച്ചനെ വീണ്ടും കണ്ടുമുട്ടി. എന്തുകൊണ്ടോ ജോണച്ചന്റെ മനസ്സില്‍ അന്നു അമ്മിണിയില്‍ നിന്നും നൈമിഷികമായി ലഭിച്ച ഒരു സുഖമാണ് അപ്പോഴും കടന്നു വന്നത്. സോണിയച്ചനു ദൈവീക നാമത്തില്‍ സ്‌നേഹവന്ദനം നല്‍കുമ്പോഴും മനസ്സില്‍ അമ്മിണി തന്നെ!

വിദേശത്തു നിന്നും ഒരു പെണ്‍കേസില്‍ പുറത്താക്കിയ മെത്രാന്‍, വികാരിയച്ചന്‍മാരുടെ സമ്മേളനത്തിന് ഇത്തവണ ക്ലാസുകള്‍ എടുക്കാന്‍ എത്തിയതും ഇവര്‍ക്ക് സന്തോഷം നല്‍കി. കാരണം വിഷയം തന്നെ- ലൈംഗിക മോഹത്തെ തടുക്കുക, പരിശുദ്ധതയുടെ പ്രതിരൂപമാകുക എന്നുള്ളതായിരുന്നു.

ഉച്ചഭക്ഷണത്തിനു നേരമായി. ബൈബിളും സഭാപുസ്തകങ്ങളും അടച്ചുവച്ചു എല്ലാവരും ഭക്ഷണത്തിനു കൂടി. ആഗ്രഹിച്ചത് പോലെ മെത്രാന് അടുത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള ഭാഗ്യവും ഈ രണ്ടു അച്ചന്മാര്‍ക്കും ലഭിച്ചു. തരക്കേടില്ലാത്ത 'ലളിത ഭക്ഷണം' ആവേശത്തോടെ അകത്താക്കുമ്പോഴാണ് സോണിയച്ചന്‍ ഒരു കാര്യം ശ്രദ്ധിച്ചത്. തങ്ങള്‍ക്ക് എല്ലാവര്‍ക്കും കുടിക്കാന്‍ ജീരകവെള്ളവും മെത്രാന് കടുക്കവെള്ളവുമാണ്!

'തിരുമേനി, കടുക്കവെള്ളമാണോ?' സോണിയച്ചന്‍ ഒരു രസച്ചരട് കോര്‍ത്തു.

'ഓഹ്... എന്നാ പറയാനാണ്, നിങ്ങള്‍ക്കൊക്കെയല്ലേ ഭാഗ്യം, ഒരു ഇടവക മുഴുവനായി കയ്യില്‍ തന്നേക്കുവല്ലയോ. നമുക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളൂ'

അര്‍ത്ഥമില്ലാത്ത കുറെ അര്‍ത്ഥമുള്ള വാക്കുകള്‍ കൊണ്ടു മെത്രാന്‍ തന്റെ മനസിലിരുപ്പ് പ്രകടമാക്കി.

'ഇടവക എന്നാത്തിനാ... സഭ മുഴുവന്‍ തിരുമേനിയുടെതല്ലിയോ...' എന്ന് ഉറക്കെ ചിരിച്ചു സോണിയച്ചന്‍ ജോണച്ചന് നേരെ തിരിഞ്ഞു.

'നമ്മുടെ തോമാച്ചന്റെ മോള്‍ അമ്മിണിക്ക് സുഖമല്ലേ അച്ചോ? കോളേജില്‍ പോകുന്ന പെണ്ണാ... എപ്പോഴും നമ്മുടെ ഒരു കണ്ണു വേണം.. കേട്ടോ... കുമ്പസാരിക്കാന്‍ ഭയങ്കര മടിയാണ്. കൊച്ചുപെണ്ണല്ലേ... അച്ചന്‍ ശ്രദ്ധിക്കണം..'

മെത്രാനും അടുത്തിരുന്ന ഏറ്റവുമടുത്ത പരിവാരങ്ങള്‍ക്കും സോണിയച്ചന്റെ സ്മാര്‍ട്ട്നെസ് ഇഷ്ടമായി.

'അതേതാ ജോണച്ചോ നമ്മുടെ ഇടവകയില്‍ കുമ്പസാരിക്കാന്‍ മടിക്കുന്ന ഒരു കൊച്ച്? ഒരു കാര്യം ചെയ്യ്, അടുത്ത ശനിയാഴ്ച അവളോട് മേടയിലോട്ടു വരാന്‍ പറയ്. വിശ്വാസം ഇല്ലാതെ ഒരു ജീവിതം അനുവദിക്കാന്‍ കഴിയുമോ?'

ജോണച്ചന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് മനസിലായി. വഴിയില്‍ എത്താത്ത ഒരു ആടിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ മടിക്കാത്ത ഇടയ ശ്രേഷ്ഠനെ ഓര്‍ത്തു അദ്ദേഹത്തിനു അസൂയയും തോന്നി.

ഏതായാലും കടുക്കവെള്ളം കുടിച്ചു എഴുന്നേറ്റ മെത്രാന്‍ പിന്നെയും അതിമനോഹരമായ ക്ലാസുകളാണ് എടുത്തത്.

അടുത്ത ശനിയാഴ്ച അമ്മിണിയെയും കൂട്ടി മേടയില്‍ എത്തിയതും തോമാച്ചന്‍ തന്നെയായിരുന്നു. 'പെണ്ണിന്റെ ഓരോ ഭാഗ്യമേ! തിരുമേനി നേരിട്ടാണ് വിളിച്ചിരിക്കുന്നത്' എന്നു ഭാര്യയോട് മേനി പറഞ്ഞിട്ടാണ് തോമാച്ചന്‍ പുറപ്പെട്ടതും. ഇന്റെര്‍നെറ്റ് എന്താണ് എന്ന് പോലും അറിയാത്ത തോമാച്ചന്‍ തിരുമേനിയുടെ വിദേശത്തെ വീരഗാഥകള്‍ കേട്ടിരുന്നില്ലല്ലോ!

തോമാച്ചനും അമ്മിണിക്കും അരമനയില്‍ നിന്നും ലഭിച്ച ഓരോ ഗ്ലാസ് ചായ ഊതി കുടിക്കുമ്പോഴാണ് തിരുമേനിയും സെക്രട്ടറിയച്ചനും എത്തുന്നത്. ഇരുവരും തിരുമേനിയുടെ കൈമുത്തി.

' എന്നതാ തോമാച്ചാ, രാവിലെ വല്ലോം കഴിച്ചായിരുന്നോ?'

' ഉവ്വേ! രാവിലെ പഴഞ്ചോറുണ്ടായിരുന്നു'

' ങ്ങും... മോള്‍ പഠിക്കാന്‍ പോകുന്നത് കൊണ്ടു പള്ളിയുടെ കാര്യത്തില്‍ അത്ര മിടുക്കിയല്ല എന്ന് അച്ചന്‍ പറഞ്ഞല്ലോ...'

' അയ്യോ! അങ്ങനെനോന്നും ഇല്ല. കോളേജില്‍ നിന്നും വരുമ്പോ സന്ധ്യയാകും. സോണിയച്ചന്‍ ഉള്ളപ്പോള്‍ അവള്‍ മുടങ്ങാതെ എല്ലാ പരിപാടിക്കും വന്നോണ്ട് ഇരുന്നതാ. പിന്നങ്ങ് പെണ്ണിന് മടിയായി.'

'ങ്ഹാ ...ഞാനൊന്നു സംസാരിക്കട്ടെ... തോമാച്ചന്‍ നമ്മുടെ സെക്രട്ടറി അച്ചന്റെ കൂടെ പോഞ്ചുംകാര ഇടവകയിലോന്നു പോയി വരണം. ഒരു കല്പന കൊടുക്കാനുണ്ട്. അമ്മിണി ഇവിടെ നിക്കട്ടെ... വണ്ടിയേല്‍ പോയിട്ട് വാ...'

തോമാച്ചന് ഇതില്പരം സന്തോഷമുണ്ടോ? മെത്രാന്റെ കാറില്‍ കൂടി കവലയില്‍ ഒന്നു വിലസണം. മോള്‍ക്ക് അതേ ഇവിടെ ദൈവവിളി കിട്ടുകയും ചെയ്യും! അങ്ങനെ സെക്രട്ടറിയച്ചനും തോമാച്ചനും കൂടി പോഞ്ചുംകാരയ്ക്കു പുറപ്പെട്ടു. മുപ്പതു കിലോമീറ്റര്‍ ദൂരെയുള്ള ഇടവകയാണ്.

എല്ലാരും പോയതോടെ അമ്മിണിയെ കൂട്ടി മെത്രാന്‍ മുറിയില്‍ എത്തി.

'ഇനി ഇവിടെ ആരുമില്ലോ, തിരുമേനിയിത് അങ്ങു അഴിച്ചു വെക്കുവാ...മോള്‍ക്ക് കുഴപ്പമില്ലോ അല്ലെ...' മറുപടിക്ക് നില്‍ക്കാതെ തന്നെ മെത്രാന്‍ പിങ്ക് കുപ്പായവും ശിരോവസ്ത്രവും ഊരി കസേരയിലേക്ക് ഇട്ടു. ഇപ്പോള്‍ ഒരു ബനിയനും പൈജാമയുമാണ് ഈ അറുപതുകാരന്റെ വേഷം.

' അമ്മിണി പറ, ജോണച്ചന്‍ എന്നോട് എല്ലാം പറഞ്ഞു. തിരുമേനി ആ സോണിയച്ചനെ വിളിച്ചു വഴക്ക് പറയുന്നുണ്ട്. എന്തോന്നാ അയാള്‍ ഒരു കൊച്ചു പെണ്ണിനോട് ചെയ്തത്! ഹോ!'

ഇതുകേട്ടതും അമ്മിണി കരയാന്‍ തുടങ്ങി.

'മോള്‍ എന്തിനാ കരയുന്നത്... ഇങ്ങു വാ തിരുമേനി ചോദിക്കട്ടെ...'

അമ്മിണിയെ പിടിച്ചു മെത്രാന്‍ അവളെ മടിയിലിരുത്തി. പതുക്കെ അവളെ ആശ്വസിപ്പിക്കാനും തുടങ്ങി.

' പോട്ടെ മോളേ... ഇങ്ങനെ ഒക്കെ ഒരാള്‍ മോളുടെ ദേഹത്ത് പിടിച്ചെന്നു കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല...' ഇതുപറഞ്ഞതും മെത്രാന്‍ മെല്ലെ അവളുടെ മാറിടവും അടിവയറും എല്ലാം തഴുകാന്‍ തുടങ്ങി. മെത്രാന്റെ സ്വഭാവത്തിലും ശരീരത്തിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ അമ്മിണി തിരിച്ചറിഞ്ഞു എങ്കിലും അവള്‍ക്കു പെട്ടെന്ന് പ്രതികരിക്കാനായില്ല- ഇനി ഇതെങ്ങാനം ദൈവാനുഗ്രഹമാണ് എങ്കിലോ....

'മോളുടെ ഇവിടെ അച്ചന്‍ തൊട്ടോ? ഇവിടെയോ? തൊട്ടതെയുള്ളോ അതോ ഇങ്ങനെയും ചെയ്‌തോ എന്നും പറഞ്ഞു നിമിഷങ്ങള്‍ക്കുള്ളില്‍ മെത്രാന്‍ വിവസ്ത്രനായി. അപകടം അറിഞ്ഞ അമ്മിണി എഴുന്നേറ്റു പോകാന്‍ ശ്രമിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നിലേക്ക് എന്തോ ആഴ്ന്നു കേറുന്നതാണ് അവള്‍ക്കു അനുഭവപ്പെട്ടത്.

അവള്‍ നിലവിളിച്ചത് മെത്രാന് ലഹരിയാണ് പകര്‍ന്നത്.

മെത്രാന്‍ അവളെ ബലപ്രയോഗത്തിന് ഇരയാക്കി- 'ഇതാണ് നിന്റെ പാപമോചനത്തിനുള്ള എന്റെ ജലം' എന്നു പിറുപിറുത്തു അയാള്‍ അപ്പോഴും രക്ഷകനായി നടിച്ചു.

ക്രൂരമായ ആക്രമണത്തിനു ശേഷം അമ്മിണിയെ മടിയില്‍ നിന്നും താഴേക്ക് ഇട്ടു മെത്രാന്‍ ബാത്ത്‌റൂമിലേക്ക് നീങ്ങി. ബാത്‌റൂമില്‍ എത്തിയപ്പോഴാണ് അയാള്‍ക്ക് കാര്യം മനസിലായത്- നടന്നത് വെറും പീഡനം മാത്രമല്ല, പ്രകൃതിവിരുദ്ധ ഐറ്റം കൂടിയാണ്. എവിടേക്കാണ് അവളെ ആക്രമിക്കുന്നത് എന്ന് പോലും ശ്രദ്ധിച്ചിരുന്നില്ല. അതില്‍ പറ്റിയിരിക്കുന്ന കാന്താരിയുടെ തരി കണ്ട് മെത്രാന്‍ വേദനയിലും ചിരിച്ചു. ഭയങ്കര പുകച്ചില്‍... അവള്‍ രാവിലെ കഴിച്ചത് പഴങ്കഞ്ഞിയും കാന്താരിയുമാണല്ലോ എന്നോര്‍ത്ത് മെത്രാന്‍ വേഗം അലമാരയിലെ ഇരുട്ടറയിലേയ്ക്ക് കയ്യിട്ടു. അവിടെ എണ്ണയുണ്ട്. വേഗം പുരട്ടി. അവിടമാകെ നടുങ്ങുന്ന വിധം മെത്രാന്റെ പൊള്ളുന്ന കരച്ചിലാണ് പിന്നീട് കേട്ടത്! എണ്ണയ്ക്കു പകരം കയ്യില്‍ കിട്ടിയത് ക്ലോസറ്റ് കഴുകുന്ന ആസിഡായിരുന്നു.

- (തുടരും)

(കഥയും കാഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം മാത്രം. അല്ലായെന്നു ആര്‍ക്കെങ്കിലും തോന്നുന്നു എങ്കില്‍ അത് എഴുതിയ ആളുടെ കുഴപ്പമല്ല)

Read More >>