മൂന്നു കുട്ടികളുടെ അമ്മയായ അമേരിക്കൻ മോഡലിന്റെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ സോഷ്യൽ മീഡീയയിൽ പങ്കു വച്ച് താരം

താൻ മൂന്നാമതൊരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം കിം കർദാഷ്യാൻ ഇൻസ്റ്റാഗ്രാം വഴിയും തന്റെ വെബ്‌സൈറ്റ് വഴിയും അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ മോഡൽ കൂടിയാണ് കിം.

മൂന്നു കുട്ടികളുടെ അമ്മയായ അമേരിക്കൻ മോഡലിന്റെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങൾ സോഷ്യൽ മീഡീയയിൽ പങ്കു വച്ച് താരം

അർധനഗ്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവച്ച് പ്രമുഖ അമേരിക്കൻ ടെലിവിഷൻ റിയാലിറ്റി തരാം കിം കർദാഷ്യാൻ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അമേരിക്കൻ മോഡൽ കൂടിയാണ് കിം. തന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകി അഞ്ചു ദിവസത്തിനുള്ളിലാണ് താരത്തിന്റെ ഫോട്ടോ ഷൂട്ട്.


നീണ്ട ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് കിം തന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. താൻ മൂന്നാമതൊരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം കിം കർദാഷ്യാൻ ഇൻസ്റ്റാഗ്രാം വഴിയും തന്റെ വെബ്‌സൈറ്റ് വഴിയും അറിയിച്ചിരുന്നു. തന്റെ മൂന്നാമത്തെ കുട്ടിയ്ക്ക് ഷിക്കാഗോ എന്നാണ് പേര് നല്കിയിരിക്കുന്നതെന്നും എന്നും താരം അറിയിച്ചു.


അമ്മയാവുക എന്നത് സൗന്ദര്യത്തിനോ ശരീരത്തിനോ മാറ്റങ്ങൾ ഒന്നും വരുത്തുന്നതല്ല എന്നു തെളിയിക്കുന്നതാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ

Read More >>