സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ മുതല്‍ ജോണി സിന്‍സ്-കിസ സിന്‍സ് വരെ; ഇവര്‍ പ്രണയിച്ച് വിവാഹിതരായ പോണ്‍ താരങ്ങള്‍

പോൺ സിനിമകളിൽ അഭിനയിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ ദമ്പതികൾ തന്നെയാണെന്ന് അറിയുമ്പോഴാണ് നാമെല്ലാവരും ചിലപ്പോൾ അത്ഭുതപ്പെടുന്നത്

സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ മുതല്‍ ജോണി സിന്‍സ്-കിസ സിന്‍സ് വരെ; ഇവര്‍ പ്രണയിച്ച് വിവാഹിതരായ പോണ്‍ താരങ്ങള്‍

ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദങ്ങളിലൊന്നാണ് പോൺ വ്യവസായം. എല്ലാവരും കാണുന്നുണ്ടെങ്കിലും അതിനെ കുറിച്ച് തുറന്നു പറയുന്നില്ല എന്നതാണ് വസ്തുത. പോൺ മേഖലയിലെ മിക്ക നടി നടന്മാരെയും കുറിച്ച് നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങൾ‌ നമുക്കിടയിൽ പറഞ്ഞ് പോകാറുണ്ട്. അതായത് ഇവർ വിവാഹിതരല്ല, പോൺ സിനിമകളിലെ അഭിനേതാക്കൾ‌ക്ക് എയ്ഡ്സുണ്ട് തുടങ്ങി ഒട്ടുമിക്ക ഉൗഹാപോ​ഹങ്ങൾ‌ പറഞ്ഞ് പ്രചരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിൽ വിവാഹിതരായ ചില മുതിർന്ന താരങ്ങളുണ്ട്.

പോൺ സിനിമകളിൽ അഭിനയിക്കുന്നത് യഥാർത്ഥ ജീവിതത്തിലെ ദമ്പതികൾ തന്നെയാണെന്ന് അറിയുമ്പോഴാണ് നാമെല്ലാവരും ചിലപ്പോൾ അത്ഭുതപ്പെടുന്നത്. അതെ, ഇവർ‌ വിവാഹിതരാണ്, ഈ താരങ്ങൾ സന്തുഷ്ടമായി തന്നെയാണ് വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതും. കൂടാതെ സിനിമകളിൽ മറ്റാരെങ്കിലുമൊന്നിച്ച് അഭിനയിക്കുന്നുമില്ല. ഉണ്ടെങ്കിൽ തന്നെ ഏറെ സുരക്ഷിതമായി തന്നെ. എല്ലാത്തിനുപരി അത് അവരുടെ ജോലിയാണ്.

ജോണി സിൻസ് ആന്റ് കിസ്സാ സിൻസ്പ്ലംബർ, ഡോക്ടർ, ഡ്രെെവർ,പൊലീസ്, തടവുകാരൻ, മസാജർ, ജിം ട്രെയിനർ തുടങ്ങിയ പോൺ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോക ശ്രദ്ധനേടിയ താരമാണ് ജോണി സിൻസ്. പോൺ മേഖലയിൽ ഏറ്റവും കൂടൽ പണം നേടുന്ന പോൺ താരമാണ് ജോണി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ജോണി . 2006 ൽ കരിയർ ആരംഭിച്ച ജോണി സിൻസ് ഇതിനോടകം നൂറിലധികം സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. ജോണി സിൻസിന്റെ ഭാര്യയാണ് കിസ്സാ ജിൻസ്, പോൺ വ്യവസായത്തിലെ മറ്റൊരു താരം കൂടിയാണ് കിസ്സാ.

അസാ അകിര ആന്റ് ടോണി സാൻ റിബാസ്പോൺ വ്യവസായത്തിൽ ഏറ്റവും ധനികയായ നടിയാണ് അസാ അകിര. മറ്റൊരു പോൺ താരമായ ടോണി സാൻ റിബാസാണ് അകിരയുടെ ഭർത്താവ്. 2009 മുതലാണ് ടോണി കരിയർ ആരംഭിക്കുന്നത്.

കെയിരാൻ ആദം ലീ ആന്റ് ക്രിസ്റ്റൻ പ്രെെസ്കെയിരൻ ആ​ദം പോൺ മേഖലയിലെ ബ്രിട്ടിഷ് താരമാണ്. ഇതിനോടകം ആയരിത്തിലധികം സിനിമകളിൽ അഭിനയിച്ചു. ആദം വിവാഹം ചെയ്തിരിക്കുന്നത് പോൺ നടിയും മോ‍ഡലുമായ ക്രിസ്റ്റൻ പ്രെെസാണ്. 2009 മുതലാണ് അഭിനയ രം​ഗത്ത് ഇരുവരും ഒരുമിച്ച് എത്തിയത്.

ജെയിംസ് ഡീൻ ആന്റ് സ്റ്റോയപ്രശസ്ത അമേരിക്കൻ നടനും സംവിധായകനുമായ ജെയിംസ് ഡീൻ 18 വയസുള്ളപ്പോഴാണ് തന്റെ കരിയർ ആരംഭിക്കുന്നത്. സംവിധാനം ചെയ്തും അഭിനയിച്ചു രം​ഗത്ത് സജീവമായ താരം ഇപ്പോൾ‌ 600 ലധികം പോൺ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. എഴുത്തുകാരിയും മുതിർന്ന പോൺ താരവുമായ സ്റ്റോയയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്.

മാനുവൽ ജീനൻ ആന്റ് കിംബെർലി നിക്കോൾ റാത്ത്കാംപ് (കെയ്ദൻ)മുതിർന്ന ഫ്രഞ്ച് നടനും സംവിധായകനുമാണ് മാനുവൽ ജീനൻ. 2012 ലാണ് കിംബെർലി നിക്കോലിയുമായി വിവാഹം ചെയ്തത്. 100 ലധികം സിനിമകളിൽ മാനുവലും നിക്കോലിലും എത്തിയിട്ടുണ്ട്.

ക്രിസ്റ്റി ഹിൽ( സോഫിയ) ആന്റ് ലീ ബാ​ങ്1984 ൽ ജനിച്ച ക്രിസ്റ്റി ഹിൽ പോൺ താരവും മോഡലുമാണ്. 2004 ൽ പോൺ മേഖലയിൽ എത്തിയ ക്രിസ്റ്റി വിവാഹം ചെയ്തിരിക്കുന്നത് മറ്റൊരു താരമായ ലീ ബാങിനെയാണ്. ലോസ് ആഞ്ചൽ‌സിൽ‌ സ്ഥിരതാമസമാക്കിയ താരങ്ങൾ‌ നിരവധി ചിത്രങ്ങളിലാണ് എത്തിയത്.

അലക്സാ ആന്റ് ജോയൽവെബ്കാം മോഡലായിട്ടാണ് പോൺ ചിത്രങ്ങളിൽ അലക്സാ തന്റെ കരിയർ ആരംഭിക്കുന്നത്. അലക്സയുടെ കാമുകനായിരുന്ന ജോയലാണ് ഇപ്പോൾ‌ അലക്സയുടെ ഭർത്താവ്. പോൺ ചിത്രങ്ങളിൽ ഈ ദമ്പതികളുടെ ചിത്രങ്ങൾ‌ ഏറെ പ്രചാരമാണ് ലഭിക്കുന്നത്.

സണ്ണി ലിയോൺ ആന്റ് ഡാനി വെബർപോൺ വ്യവസായത്തിലെ മുതിർന്ന താരമാണ് സണ്ണി ലിയോൺ. ഇതിനോടകം നിരവധി ചിത്രങ്ങളിൽ സണ്ണി ലിയോൺ അഭിനയിച്ചു കഴിഞ്ഞു. ഇപ്പോൾ ഇന്ത്യൻ സിനിമകളിൽ‌ പ്രവർത്തിക്കുകയാണ് സണ്ണി. ഡാനിയൽ വെബറെയാണ് സണ്ണി വിവാഹം ചെയ്തിരിക്കുന്നത്.

ജെസിക്കാ ഡ്രെക്ക് ആന്റ് ബ്രാഡ് ആംസ്ട്രോങ്മോഡലും നടിയുമായ ജെസിക്കാ വിവാഹം കഴിച്ചിരിക്കുന്നത് ബ്രാഡ് ആംസ്ട്രോങിനെയാണ്. പോൺ ചിത്ര സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, ഡിസെെനർ തുടങ്ങി മേഖലകളിൽ ശ്രദ്ധേയമാണ് ബ്രാഡ്. പോൺ ചലചിത്ര വ്യവസായത്തിലെ പ്രമുഖ വ്യക്തികളായ ഒരാളായ ബ്രാഡ് ദി കിം​ഗ് ഒാഫ് പോൺ ആന്റ് ദി സ്പീൽബർദ് ഒാഫ് സ്കിൻ ഡയറക്ടർ എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

കെല്ലി മാഡിസൺ ആന്റ് റയാൻ മാഡിസൺഅമേരിക്കയിലെ പോൺ സിനിമ സംവിധായികയും, നിർമ്മാതാവും, ഇന്റർനെറ്റ് പോൺ സംരംഭക തുടങ്ങി മുൻ പോൺ താരമാണ് കെല്ലി മാഡിസൺ. മാഡിസൺ പ്രൊഡക്ഷൻ കമ്പനിയുമായി ചേർന്ന് ഇതിനോടകം 400 ലധികം ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ‌ ഭർത്താവ് റയാൻ മാഡിസണുമായി ചേർന്ന് പ്രവർത്തിക്കുന്നു

Read More >>