നടുറോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത ഈ പൊലീസുകാരനെ കുറ്റപ്പെടുത്തും മുന്‍പ്, ഇതുകൂടി കാണുക..

ചെറിയ കാര്യങ്ങള്‍ പോലും വലിയ സന്തോഷങ്ങള്‍ നല്‍കുമെന്ന് പറയുന്നത് വെറുതെയല്ല. ചൈനയിലെ ഈ പൊലീസുകാരന്റെ പ്രവൃത്തി ശ്രദ്ധിക്കുക

നടുറോഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത ഈ പൊലീസുകാരനെ കുറ്റപ്പെടുത്തും മുന്‍പ്, ഇതുകൂടി കാണുക..

'പൊലീസായാല്‍ എന്തും ചെയ്യമെന്നാണോ?' ചൈനയിലെ തിരക്കേറിയ ഒരു റോഡിന് നടുവില്‍ പൊലീസ് വാഹനം പാര്‍ക്ക്‌ ചെയ്തപ്പോള്‍ മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ ചിന്തിച്ചതും ഇങ്ങനെയായിരിക്കണം.

റോഡിന്റെ ഒത്തനടുവിലായി, സീബ്രാ ക്രോസിംഗില്‍ വാഹനം വിലങ്ങനെ നിര്‍ത്തിയിട്ടിട്ടു അതില്‍ നിന്നും ഒരു പൊലീസുകാരന്‍ ഇറങ്ങി നടന്നകലുന്നത് റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. പിന്നെ സംഭവിച്ചതോ?


എത്ര തിരക്കുകള്‍ക്കിടയിലും മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന ഈ പൊലീസുകാരന്റെ പ്രവൃത്തി ട്വിറ്ററില്‍ വൈറലാകുകയാണ്.