മരുഭൂമിയില്‍ ട്രെക്കിംഗിന് ഒരുങ്ങി എമിറേറ്റ്സിലെ ഒരു കൂട്ടം വനിതകള്‍

അമ്പതു സ്ത്രീകള്‍, 125 കീമി ദൂരം, മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിലൂടെയുള്ള അഞ്ചു ദിവസത്തെ പ്രയാണം…എമിറേറ്റ്സിലെ ഒരു കൂട്ടം സ്ത്രീകള്‍ ഈ ട്രെക്കിംഗിന് തയ്യാറെടുക്കുകയാണ്. ഫെബ്രുവരി 9 മുതല്‍..

Page 1 of 761 2 3 76