ചരിത്രസ്മാരകങ്ങളല്ല ഗതികേടിന്റെ ഈ അടയാളങ്ങള്‍; പൊന്നാനി നഗരം തിരികെ നടക്കുകയാണ്, പതിറ്റാണ്ടുകള്‍ പിന്നിലേയ്ക്ക്

ഇരുപത്തിനാല് കടമുറികള്‍, ഒരു കടമുറിയുടെ ദിവസ വാടക പതിനെട്ട് പൈസയില്‍ താഴെ, എല്ലാം ചേര്‍ത്ത് ഒരു ദിവസത്തെ വാടകയായി ലഭിക്കുന്നത് നാലു രൂപ നാല്‍പ്പത് പൈസ. നിത്യേന..

Page 1 of 31 2 3