ചേര്‍പ്പുളശേരിയില്‍ അധ്യാപകന്‍ രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു

ചേര്‍പ്പുളശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ വി ടി ശശികുമാറിനെതിരെയാണ് പരാതി. സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

ചേര്‍പ്പുളശേരിയില്‍ അധ്യാപകന്‍ രണ്ടാംക്ലാസുകാരിയെ പീഡിപ്പിച്ചു

പാലക്കാട് ചേര്‍പ്പുളശേരിയില്‍ അധ്യാപകന്‍ രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചതായി പരാതി. ചേര്‍പ്പുളശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അധ്യാപകന്‍ വി ടി ശശികുമാറിനെതിരെയാണ് പരാതി. സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവം പുറത്തായതോടെ അധ്യാപകന്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷം ഊര്‍ജിതമാക്കി.

Read More >>