സർക്കാർ കാണുന്നുണ്ടോ? ഇവിടെയൊരാൾ രണ്ടു വർഷത്തിലധികമായി നീതിക്കായി സമരത്തിലാണ്

എന്നാൽ സമരത്തെ സർക്കാരും മാധ്യമങ്ങളുമുൾപ്പടെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതിനെത്തുടർന്നാണ് ഇപ്പോൾ വീണ്ടും ശ്രീജിത്തിന്റെ നിരാഹാര സമരം. രണ്ടു വർഷത്തിലധികമായി സഹോദരനെ മർദ്ദിച്ചു കണി പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീജിത്ത് നിരാഹാര സമരത്തിലാണ്.

സർക്കാർ കാണുന്നുണ്ടോ? ഇവിടെയൊരാൾ രണ്ടു വർഷത്തിലധികമായി നീതിക്കായി സമരത്തിലാണ്

സഹോദരനെ മർദ്ദിച്ചുകൊന്ന പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ടു വർഷത്തിലധികമായി ശ്രീജിത്ത് നിരാഹാര സമരത്തിലാണ്. എന്നാൽ സമരത്തെ സർക്കാരും മാധ്യമങ്ങളുമുൾപ്പടെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതിനെത്തുടർന്നാണ് ഇപ്പോൾ വീണ്ടും ശ്രീജിത്തിന്റെ നിരാഹാര സമരം.


നിരാഹാര സമരത്തെ തുടർന്ന് ശ്രീജിത്തിന്റെ ആരോഗ്യ നില മോശമായ അവസ്ഥയിലാണ്. മരണം വരെ തന്റെ സഹോദരന് നീതിലഭിക്കാൻ വേണ്ടി പോരാടുമെന്നാണ് ശ്രീജിത്ത് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്.

Read More >>