'ഇത് നിരാഹാരമല്ല; 'നീരാഹാര'മാണ്'; ശോഭ സുരേന്ദ്രന് ട്രോൾ മഴ

ശോഭ പാനീയം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രോൾ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഇത് നിരാഹാരമല്ല; നീരാഹാരമാണ്; ശോഭ സുരേന്ദ്രന് ട്രോൾ മഴ

അയ്യപ്പ ആചാര സംരക്ഷണത്തിനായി നിരാഹാര സമരമനുഷ്ടിച്ച ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ട്രോൾ മഴ. കഴിഞ്ഞ ദിവസം നിരാഹാരത്തിനിടെ ശോഭ പാനീയം കുടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രോൾ ഗ്രൂപ്പുകളിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മിക്ക ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

ട്രോളുകൾ കാണാം:
അതേ സമയം, പത്ത് ദിവസത്തോളം സമരമനുഷ്ടിച്ച ശോഭാ സുരേന്ദ്രൻ്റെ ആരോഗ്യം മോശമായതിനെത്തുടർന്ന് അവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.