ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് സജീവന്റെ കാല്‍ അടിച്ചു തകര്‍ത്തു; ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സജീവ്

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സജീവനു നേരേ ആക്രമണം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നു സജീവന്‍ പൊലീസിനോടു പറഞ്ഞു.

ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് സജീവന്റെ കാല്‍ അടിച്ചു തകര്‍ത്തു; ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സജീവ്

ബിജെപി സംസ്ഥാന കൗണ്‍സില്‍ നേതാവ് സജീവന്റെ കാല്‍ അടിച്ചു തകര്‍ത്തു; ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സജീവന്‍ പൊലീസിനുമൊഴി നല്‍കി. അദ്ദേഹം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സജീവനു നേരേ ആക്രമണം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ ആറംഗ സംഘം ആക്രമിക്കുകയായിരുന്നുവെന്നു സജീവന്‍ പൊലീസിനോടു പറഞ്ഞു. ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തില്‍ സജീവന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.


Story by
Read More >>