ലിജോയുടെയും ശരണ്യയുടെയും കള്ളൊഴിച്ച കല്ല്യാണഷൂട്ട് വൈറലാവുന്നു.

ലൂമിയര്‍ വെഡിംഗ് കമ്പനി തയ്യാറാക്കിയ ആല്‍ബമാണ് ഇതിനോടകം വൈറലായിരിക്കുന്നത്.

ലിജോയുടെയും ശരണ്യയുടെയും കള്ളൊഴിച്ച കല്ല്യാണഷൂട്ട് വൈറലാവുന്നു.

സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ തരംഗമാകുകയാണ് ലിജോയുടെയും ശരണ്യയുടെയും കള്ളൊഴിച്ച കല്ല്യാണഷൂട്ട്. ആലപ്പുഴ പുന്നമട റിസോര്‍ട്ടിലായിരുന്നു കല്ല്യാണഷൂട്ട് ചിത്രീകരിച്ചത്. ലൂമിയര്‍ വെഡിംഗ് കമ്പനി തയ്യാറാക്കിയ ആല്‍ബമാണ് ഇതിനോടകം വൈറലായിരിക്കുന്നത്.


നടന്‍ ജയസൂര്യയുടെ ഭാര്യാ സഹോദരിയുടെ കല്ല്യാണ ഫോട്ടോയും വ്യവസായി ബിജു രമേശിന്റെ മകളുടെ കല്ല്യാണഫോട്ടോയും ലൂമിയര്‍ വെഡിങ് കമ്പനിയാണ് ഷൂട്ട് ചെയ്തത്. ലിജോയുടെയും ശരണ്യയുടെയും കള്ളൊഴിച്ച കല്ല്യാണഷൂട്ടുകള്‍ ഇതിനോടകം തന്നെ കേരളത്തില്‍ വമ്പന്‍ തരംഗമായിരിക്കുകയാണ്.